Activate your premium subscription today
റാസൽഖൈമ ∙ 2 പേർക്ക് ഇരിക്കാവുന്ന ചെറുവിമാനം റാസൽഖൈമ കടലിൽ തകർന്നുവീണ് യുവ ഇന്ത്യൻ ഡോക്ടറും പൈലറ്റും മരിച്ചു. ഡോ. സുലൈമാൻ അൽ മാജിദ് (26), പാക്കിസ്ഥാനി വനിതാ പൈലറ്റുമാണ് മരിച്ചതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു.
റാസൽഖൈമ ∙ എമിറേറ്റിന്റെ വിവിധ മേഖലകളെയും റൂട്ടുകളെയും ബന്ധപ്പെടുത്തി റാക് റൈഡ് എന്ന പേരിൽ നോൺ സ്റ്റോപ് എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ അൽ ഗെയ്ൽ വ്യവസായ മേഖലയെ റാസൽഖൈമയുടെ മധ്യഭാഗത്തുള്ള അൽ നഖീലുമായി ബന്ധിപ്പിക്കുന്നതാണ് സേവനം. ഭാവിയിൽ എമിറേറ്റിലെ മുഴുവൻ കേന്ദ്രങ്ങളെയും
അബുദാബി/റാസൽഖൈമ ∙ എയർ ഇന്ത്യ എക്സ്പ്രസ് മേയ് ഒന്നു മുതൽ റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്കും 2 മുതൽ ലക്നൗവിലേക്കും പുതിയ സർവീസ് ആരംഭിക്കുന്നു. അബുദാബിയിൽനിന്ന് കണ്ണൂർ, കൊച്ചി, മുംബൈ സെക്ടറിലേക്ക് സർവീസ് വർധിപ്പിച്ചു. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി - ഇന്ത്യ സെക്ടറിലെ
Results 1-3