Activate your premium subscription today
നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാറദ് കഷ്നറുടെ പിതാവും റിയൽ എസ്റ്റേറ്റ് ഡവലപ്പറുമായ ചാൾസ് കഷ്നറെ ഫ്രാൻസിലെ അംബാസഡറായി നിയോഗിച്ചതായി ട്രംപ് അറിയിച്ചു.
അർക്കെൻസ മുൻ ഗവർണർ മൈക്ക് ഹക്കബിയെ ഇസ്രയേലിലെ യുഎസ് അംബാസഡറായി തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വാഷിങ്ടൻ ∙ നിയമന അംഗീകാരത്തിനുണ്ടായ 2 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എറിക് ഗാർസെറ്റി ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിജ്ഞ ചെയ്തു. ജൂത, മെക്സിക്കൻ – അമേരിക്കൻ കുടുംബപശ്ചാത്തലമുള്ള ഗാർസെറ്റി (52) മകൾ മായയുടെ കയ്യിലെ ഹീബ്രൂ ബൈബിളിൽ കൈവച്ചാണു സത്യവാചകം ചൊല്ലിയത്. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഓഫിസിൽ നടന്ന ചടങ്ങിനു ശേഷം യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു കൂടിക്കാഴ്ച നടത്തി.
വാഷിങ്ടൻ ∙ ഇന്ത്യൻ വംശജനായ നയതന്ത്രജ്ഞൻ പുനീത് തൽവാറിനെ മൊറോക്കോയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ മുതിർന്ന ഉപദേശകനായി പ്രവർത്തിക്കുന്ന തൽവാർ വൈറ്റ്ഹൗസിൽ ഒട്ടേറെ സുപ്രധാന Puneet talwar, Moroco, US ambassador, Manorama News
വാഷിങ്ടൻ ∙ ലൊസാഞ്ചൽസ് മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യയിലെ യുഎസ് അംബാസഡറായി നാമനിർദേശം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സെനറ്റ് അംഗീകരിച്ചാൽ, ഡോണൾഡ് ട്രംപിന്റെ ഭരണകാലത്തു നിയമിതനായ കെന്നത്ത് | Joe Biden | Eric Garcetti | US Ambassador To India | Manorama News
Results 1-5