Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യയിൽ പുരുഷൻമാരുടെ ആയുർദൈർഘ്യം 71 വയസ്സ്. സ്ത്രീകളുടേത് 74. ലോക ജനസംഖ്യാ സ്ഥിതി വ്യക്തമാക്കുന്ന പുതിയ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ടിലാണ് ഈ വിവരം. ഇന്ത്യൻ ജനസംഖ്യയിൽ 24% പേർ 14 വയസ്സിനു താഴെയുള്ളവരാണ്. 10–19 പ്രായക്കാർ 17% ഉണ്ട്. 10–24 വയസ്സുകാർ 26% പേരും. 15–64 വയസ്സുകാരായ 68% പേരുമുണ്ട്. 7% പേർ 65 വയസ്സോ അതിൽ കൂടുതലോ ഉള്ളവരാണെന്നും റിപ്പോർട്ടിലുണ്ട്.
പ്യോങ്ഗ്യാങ് ∙ രാജ്യത്തെ ജനന നിരക്ക് കുത്തനെ ഇടിയുന്നുവെന്നും സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള വിഡിയോ സന്ദേശത്തിൽ കിം ജോങ് വികാരധീനനായി കണ്ണു തുടയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനന നിരക്ക്
ന്യൂഡൽഹി ∙ ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക്. ഇക്കൊല്ലം പകുതിയോടെ 142.86 കോടി ജനങ്ങളുമായി ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഇന്നലെ പുറത്തുവന്ന യുഎൻ പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) റിപ്പോർട്ട് വെളിപ്പെടുത്തി. 142.57 കോടി ജനസംഖ്യയുള്ള ചൈനയെക്കാൾ 29 ലക്ഷം കൂടുതൽ.
ന്യൂഡൽഹി∙ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന് ഐക്യരാഷ്ട്ര സംഘടന ഇന്ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. യുഎൻ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ ജനസംഖ്യ 142.57 കോടിയുമാണ്. 1950-ൽ ജനസംഖ്യാ
ഇസ്ലാമാബാദ്∙ ജനസംഖ്യാപെരുപ്പം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ലോകമാകെ ചർച്ച ചെയ്യുമ്പോൾ ‘പൊടിക്കൈ’യുമായി എത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ മന്ത്രി. മാർക്കറ്റുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ജനനനിരക്ക് സംഭവിക്കുന്നതെന്നാണു പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറയുന്നത്.
Results 1-5