Activate your premium subscription today
റോം∙ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്ലോറിഡയിൽ കൂടിക്കാഴ്ച നടത്തി. മെലോണിയെ ‘അതിശയപ്പിക്കുന്ന സ്ത്രീ’ എന്ന് ട്രംപ് വിശേഷിപ്പിച്ചു. നവംബറിലെ യുഎസ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ഇറ്റാലിയൻ പ്രധാനമന്ത്രി ട്രംപിനെ കാണുന്നത് രണ്ടാം തവണയാണ്. ഡിസംബർ ആദ്യം
റോം ∙ ഓൺലൈനിലൂടെ പുറത്തുവിട്ട ഡീപ് ഫെയ്ക് അശ്ലീല വിഡിയോകൾക്ക് ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) നഷ്ടപരിഹാരം തേടി ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ മെലോനി കോടതിയെ സമീപിച്ചു. നിർമിതബുദ്ധി ഉപയോഗിച്ച് ഒരു വ്യക്തിയുടെ മുഖം മറ്റൊരാളുടേതിൽ കൃത്രിമമായി ചേർക്കുന്നതാണ് ഡീപ് ഫെയ്ക്.
റോം∙ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി (46) തന്റെ ദീർഘകാല ജീവിതപങ്കാളിയായ ആൻഡ്രിയ ജിയാംബ്രൂണോയുമായി (41) വേർപിരിഞ്ഞു. വനിതാ സഹപ്രവർത്തകരെക്കുറിച്ചു ടിവി അവതാരകൻ കൂടിയായ ജിയാംബ്രൂണോ നടത്തിയ പരാമർശങ്ങൾ വിവാദമായതിനെത്തുടർന്നാണു 10 വർഷത്തോളം നീണ്ട ബന്ധം അവസാനിപ്പിക്കുന്നതായി മെലോനി പ്രഖ്യാപിച്ചത്. ഇവർക്ക് 7 വയസ്സുള്ള മകളുണ്ട്.
റോം ∙ ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി നേതാവ് ജോർജ മെലോനി (45) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇറ്റലിയിൽ ഭരണത്തിലെത്തുന്ന ആദ്യ വലതുപക്ഷ സർക്കാരിനെ മെലോനി നയിക്കും. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മെലോനിയോടൊപ്പം
റോം ∙ സ്വീഡനു പിന്നാലെ ഇറ്റലിയിലും കുടിയേറ്റ വിരുദ്ധ, തീവ്രവലതുപക്ഷ പാർട്ടികൾ അധികാരത്തിലേക്ക്. ഞായറാഴ്ച നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജോർജ മെലോനിയുടെ (45) ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷസഖ്യം കൂടുതൽ സീറ്റുകൾ നേടിയതോടെ സർക്കാരുണ്ടാക്കുമെന്നാണു സൂചന. | Giorgia Meloni | Manorama Online
Results 1-5