Activate your premium subscription today
ജൊഹാനസ്ബർഗ് ∙ സിറിൽ റാമഫോസ (71) രണ്ടാം തവണയും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആഫ്രിക്കൻ നാഷനൽ കോൺഗ്രസും ഡെമോക്രാറ്റിക് അലയൻസും ചേർന്നുണ്ടാക്കിയ സഖ്യമാണു ഭരണത്തിൽ. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സിന്റെ ജൂലിയസ് മലേമയ്ക്കെതിരെ വൻ ഭൂരിപക്ഷം റാമഫോസ നേടി (283–44). ധോക്കോ ദിദിസയാണു സ്പീക്കർ.
ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറിൽ റമഫോസയെ (70) ഭരണകക്ഷിയായ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ (എഎൻസി) അധ്യക്ഷനായി പാർട്ടി ദേശീയ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. മുൻമന്ത്രി കൂടിയായ സ്വെലി മഖിസെയെ പരാജയപ്പെടുത്തിയാണ് റമഫോസ വീണ്ടും പ്രസിഡന്റായത്.
ജൊഹാനസ്ബർഗ് ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്മാറണമെന്ന് ദക്ഷിണാഫ്രിക്കൻ Cyril Ramaphosa, South African president, Covid, Corona, South Africa, Europe, Omicron Variant, Manorama News, Manorama Online.
മുന്‍ പ്രസിഡന്റ് ജേക്കബ് സൂമ അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്കഴിയുന്നതു കാണാന്‍ കാത്തിരിക്കുന്നവര്‍ ദക്ഷിണാഫ്രിക്കയില്‍ ഏറെയുണ്ട്.അദ്ദേഹത്തിന്റെ സ്വന്തം കക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിലുമുണ്ട്. എന്നാല്‍, സൂമയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന 15 മാസത്തെ തടവുശിക്ഷ
Results 1-4