Activate your premium subscription today
റഷ്യയും അമേരിക്കയും ചൈനയും അടക്കിവാഴുന്ന ബഹിരാകാശ വിപണിയിലേക്കാണ് റിച്ചഡ് ബ്രാൻസൺ എന്ന യുഎസ് കോടീശ്വരൻ പുതിയ റോക്കറ്റ് വിക്ഷേപണ കമ്പനിയുമായി വന്നത്. ഇലോൺ മസ്കിന്റെ സ്പേസ്എക്സ് പോലെ ബഹിരാകാശ വിപണിയിൽ വലിയ സ്വപ്നങ്ങളുമായി തുടങ്ങിയ കമ്പനിയായിരുന്നു വെർജിൻ ഓർബിറ്റും. എന്നാൽ, കോടികൾ ആസ്തിയുള്ള കമ്പനി പെട്ടെന്നു പൂട്ടേണ്ടിവന്നത് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. അവസാനം കിട്ടിയ വിലയ്ക്ക് മൂന്ന് കമ്പനികൾക്ക് വിറ്റു. എന്താണ് വെർജിൻ ഓർബിറ്റിൽ സംഭവിച്ചത്? പരിശോധിക്കാം.
ബ്രിട്ടനിൽ നിന്നുള്ള ചരിത്രപരമായ ഒരു ബഹിരാകാശ ദൗത്യം പരാജയപ്പെട്ടതായി റിപ്പോർട്ട്. പ്രത്യേക വിമാനത്തില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കാനുള്ള ദൗത്യമാണ് ചില സാങ്കേതിക കാരണങ്ങളാൽ വിജയിക്കാതെ പോയത്. വെർജിൻ ഓർബിറ്റിന്റെ ലോഞ്ചർ വൺ റോക്കറ്റിന് ഉപഗ്രങ്ങളെ കൃത്യമായ ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല. ഒൻപത്
ലോകത്ത് നിരവധി രാജ്യങ്ങളിൽ ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ വിവാദങ്ങളും പ്രതിഷേധവും നടക്കുന്നുണ്ട്. എന്നാൽ, ഹിജാബ് ധരിച്ച് ഒരു സഞ്ചാരി ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുകയാണ്. വെർജിൻ ഗലാക്റ്റിക്കിന്റെ പേടകത്തിലാണ് സൈനബ് അസീം എന്ന ബഹിരാകാശ സഞ്ചാരി ഹിജാബ് ധരിച്ച് യാത്രയ്ക്കൊരുങ്ങുന്നത്. ഹിജാബ് ധരിക്കുന്ന
ശാസ്ത്ര സാങ്കേതിക മേഖലയില്‍ നേട്ടങ്ങളുടേയും മുന്നേറ്റങ്ങളുടേയും വര്‍ഷം കൂടിയായിരുന്നു 2021. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധര്‍ തിരഞ്ഞെടുത്ത 2021ലെ ചില പ്രധാന ശാസത്ര സംഭവങ്ങൾ നോക്കാം.∙ ശതകോടീശ്വരന്മാരുടെ ബഹിരാകാശ മത്സരംപോയവര്ഷം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ച വിഷയമാണ്
ആമസോണ്‍ മേധാവി ജെഫ് ബെസോസിനെയും അദ്ദേഹത്തിന്റെ ബ്ലൂ ഒറിജിനെയും പരാജയപ്പെടുത്തി ആദ്യ ബഹിരാകാശ യാത്ര നടത്തിയ റിച്ചഡ് ബ്രാന്‍സന്റെ വെര്‍ജിന്‍ ഗലാക്റ്റിക്കിന് താത്കാലിക വിലക്ക്. യുഎസ് വ്യോമയാന നിയന്ത്രണാധികാരികളായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനാണ് വിലക്കേർപ്പെടുത്തിയതെന്ന് ബ്ലൂംബര്‍ഗ്
ദിവസങ്ങൾക്ക് മുൻപ് സ്വന്തം കമ്പനിയുടെ തന്നെ പേടകത്തിൽ ബഹിരാകാശ യാത്ര നടത്തിയവരാണ് ബ്ലൂ ഒറിജിൻ മേധാവി ജെഫ് ബെസോസും വെർജിൻ ഗലാക്റ്റിക് സ്ഥാപകൻ റിച്ചഡ് ബ്രാൻസനും. എന്നാൽ, ഇവരെ ബഹിരാകാശ യാത്രികർ എന്ന് വിളിക്കാനാവില്ലെന്നാണ് യുഎസ് സർക്കാർ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നത്. ശതകോടീശ്വരന്മാരായ
ചെന്നൈ ∙ വിഎസ്എസ് യൂണിറ്റി വിമാനത്തിൽ വിജയകരമായി ബഹിരാകാശ യാത്ര പൂർത്തീകരിച്ച പശ്ചാത്തലത്തിൽ വെർജിൻ ഗലാക്റ്റിക് മേധാവി സർ റിച്ചഡ് ബ്രാൻസന്റെ ഇന്ത്യൻ വേരുകൾ വീണ്ടും ചർച്ചയാകുന്നു. 1793 ൽ തമിഴ്നാട്ടിലെ കടലൂരിൽ ജീവിച്ചിരുന്ന ആര്യ എന്ന വനിതയാണ് | Richard Branson | Arya | Manorama
സീറോ ഗ്രാവിറ്റിയിൽ ക്യാപ്സൂളിൽ പറക്കുന്ന ആ സമയത്താണു പ്രശ്നം. ഇതാദ്യമായിട്ടായിരിക്കും ഇത്തരമൊരു അനുഭവത്തിലേക്ക് സംഘമെത്തുക. അതിനാൽത്തന്നെ മാനസികമായ ആവേശത്തള്ളിച്ചയിൽ ചില നിർണായക നിർദേശങ്ങൾ പോലും ശ്രദ്ധിക്കാനാകാതെ വരും. അസാധാരണ ശബ്ദങ്ങൾ ഭയപ്പെടുത്തും. യാത്രികൾ ബോധംകെടാനോ... Jeff Bezos Space Flight Live Updates
ദിവസങ്ങൾക്ക് മുൻപാണ് വെർജിൻ ഗലാക്റ്റിക് പേടകത്തിൽ റിച്ചഡ് ബ്രാൻസനും സംഘവും ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയത്. ബഹിരാകാശ യാത്ര നടത്തുന്ന ലോകത്തെ ആദ്യ ശതകോടീശ്വരനാകാനും റിച്ചഡ് ബ്രാൻസന് ഇതിലൂടെ സാധിച്ചു. എന്നാൽ, റിച്ചഡ് ബ്രാൻസന്റെ യാത്രയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞനും
ബഹിരാകാശ യാത്രയ്ക്കുള്ള നാസയുടെ പരിശീലനം 1961ല്‍ ഗംഭീരമായി തന്നെ പൂര്‍ത്തിയാക്കിയതാണ് വാലി ഫങ്ക്. എന്നാല്‍ വനിതകളുടെ ബഹിരാകാശ പദ്ധതിയായ മെര്‍ക്കുറി 13 നാസ ഉപേക്ഷിച്ചതോടെ വാലി ഫങ്കിന്റെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ നിന്നു. ഇപ്പോഴിതാ നീണ്ട 60 വര്‍ഷങ്ങള്‍ക്ക് ശേഷം വാലി ഫങ്കിന്റെ സ്വപ്നം
Results 1-10 of 11