Activate your premium subscription today
മലയാളികളുടെ സാംസ്ക്കാരിക തലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫോമയുടെ സഹകരണത്തോടെ നടത്തുമെന്നും അദേഹം പറഞ്ഞു.
കേരള അസോസിയേഷന്റെ അർധ വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 28ന് വൈകിട്ട് 3:30 ന് നടക്കും.
ഡാലസ് ∙ ഡാലസ് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സംഘടനയായ ഡാലസ് സൗഹൃദ വേദിയുടെ 2023 വർഷത്തെ ക്രിസ്മസ് & ന്യൂ ഇയർ ആഘോഷ പരിപാടികൾ പ്രാസംഗകരുടെ മികവും. പരിപാടികളുടെ മേന്മയും കൊണ്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ഡാലസ് സൗഹൃദ വേദിയുടെ വളർച്ചക്ക് തുടക്കം മുതലേ നിറ സാന്നിധ്യം തെളിയിച്ചിട്ടുള്ള സെക്രട്ടറി അജയകുമാർ അതിഥികളയേയും, ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനെയും സ്വാഗതം ആശംസിച്ചു. ക്രിസ്മസ് സ്വർഗ്ഗവും ഭൂമിയും തമ്മിൽ നടന്ന ഒരു കച്ചവടത്തിന്റെ കഥ പറയുന്ന ദിനമാണെന്നും ഇതിൽ സ്വർഗത്തിന് നഷ്ടവും ഭൂമിക്കു നേട്ടവും ഉണ്ടായതായി പ്രസിഡന്റ് എബി തോമസ് അധ്യക്ഷത പ്രസംഗത്തിലൂടെ അഭിപ്രായപ്പെട്ടു.
ഡാലസ്∙ കേരള അസോസിയേഷന് ഓഫ് ഡാലസ് വർഷം തോറും നടത്തിവരാറുള്ള ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച സംഘടിപ്പിക്കുന്നു. വൈകിട്ട് ആറിന് ഗാർലൻഡിലെ സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷ കലാപരിപാടികൾ അരങ്ങേറുന്നത്.ചടങ്ങിൽ മുഖ്യാഥിതിയായി ഗാർലാൻഡ് ജഡ്ജി മാർഗരറ്റ് ഓബ്രായാൻ
ഡാലസ് ∙ കേരള അസോസിയേഷന് ഓഫ് ഡാലസ് നടത്തിവരാറുള്ള ക്രിസ്മസ് – പുതുവത്സരാഘോഷം
ന്യൂയോർക്ക്∙ ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും വള്ളംകളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം 2023 ഡിസംബർ 10 ഞായറാഴ്ച്ച വൈകിട്ട് 4 മണി മുതൽ ഓറഞ്ച് ബർഗിലെ സിത്താർ പാലസ് ഇന്ത്യൻ റസ്റ്റോറന്റിൽ വെച്ച് കൂടുകയുണ്ടായി.
ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് തിരഞ്ഞെടുപ്പിൽ വേട്ട് തേടി പ്രദീപ് നാഗനൂലിൽ. ഇത്തവണത്തെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ചിലർ ഏകാധിപത്യ മനോഭാവത്തോടെയാണ് സംഘടനയിൽ പ്രവർത്തിക്കുന്നത്. അതിനെതിരെയാണ് ഈ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതെന്നും പ്രദീപ് നാഗനൂലിൽ പറഞ്ഞു.
ഡാലസ് ∙ 48 വയസ്സിലെത്തി നിൽക്കുന്ന കേരള അസോസ്സിയേഷൻ ഓഫ് ഡാലസിൽ ഈ വർഷം ഒരു തിരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നു. നാളിതുവരെ അസോസിയേഷൻ പിന്തുടർന്നത് ജാതി-മത-വർഗ്ഗ-വർണ്ണ-രാഷ്ട്രീയങൾക്കതീതമായി നിലകൊള്ളുന്ന മഹത്തായ പാരമ്പര്യമാണ്. എല്ലാവിഭാഗം മലയാളികളെയും പുതുതലമുറയേയും ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോവുകയാണ് നമ്മുടെ ലക്ഷ്യം.
ഡാലസ് ∙ ഡോ.ഷിബു തോമസ്, ഡോ. ലെസ്ലി വർഗീസ് എന്നിവർ നയിക്കുന്ന ഫാമിലി സെമിനാർ നവംബർ 24ന് ഡാലസിൽ രാവിലെ 10 മുതൽ നടത്തപ്പെടുന്നു. ഷാരോൺ ഫെലോഷിപ്പ് ചർച്ച് ഡാലസ് ( 940 Barnes Bridge Rd, Mesquite TX 75150) മീറ്റിങ്ങിന് ആതിഥേയത്വം വഹിക്കും. "കണ്ണികൾ തമ്മിൽ ബന്ധിപ്പിക്കുക" എന്ന വിഷയമാണ്
Results 1-9