Activate your premium subscription today
ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഒട്ടനവധി തടവുകാര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മാപ്പ് നല്കി. അതേസമയം മാപ്പിന്റെ ആനുകൂല്യം ലഭിച്ചത് എത്ര തടവുകാര്‍ക്കാണെന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
എണ്ണ വില ബാരലിന് 60 ഡോളര്‍ കണക്കാക്കിയുള്ളതാണ് 2025 ലെ ബജറ്റ്.
പ്രധാന പരിശീലകൻ ആയി നിയമിതനാകുന്ന ഗാർഷ്യയുടെ ആദ്യ ചുമതല കുവൈത്തിൽ നടക്കാനിരിക്കുന്ന അറേബ്യൻ ഗൾഫ് കപ്പിനായി 2 തവണ ഏഷ്യൻ ചാംപ്യന്മാരായ അൽ അന്നാബിയ്ക്ക് പരിശീലനം നൽകുക എന്നതാണ്.
ഇന്ത്യയിലെ അതിവേഗം വളരുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ബെംഗളൂരുവിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മികവുറ്റ പഠനം നേടാന്‍ ഇപ്പോള്‍ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് അവസരം.യോഗ്യരായ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പോടെ പ്രവേശനം നേടാന്‍
ന്യൂയോർക്ക് ∙ കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പു പ്രചാരത്തിന്റെ ഭാഗമായി മലയാളിയായ ലിസാ ജോസഫ് മിഷിഗണിൽ നടത്തിയ ഗംഭീര പ്രസംഗമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.
മസ്കത്ത് ∙ തൊഴില്‍ നിയമ ലഘംനങ്ങള്‍ തടയുന്നതിന് വിവിധ ഗവര്‍ണറേറ്റുകളില്‍ പരിശോധന ശക്തമാക്കി തൊഴില്‍ മന്ത്രാലയം. വടക്കന്‍ ബാത്തിന ഗവര്‍റേറ്റില്‍നിന്ന് കഴിഞ്ഞ മാസം 638 പ്രവാസി തൊഴിലാളികളെ തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. തൊഴില്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച്
റിയാദ് ∙ സേവന മികവ് കണക്കിലെടുത്ത് ഇന്ത്യൻ ഡോക്ടർ ദമ്പതികളെ പൗരത്വം നൽകി ആദരിച്ച് സൗദി അറേബ്യ. കശ്മീർ ശ്രീനഗർ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീൻ റാഷിദ് കബീർ ദമ്പതികൾക്കാണ് അപൂർവ നേട്ടം സിദ്ധിച്ചത്. റിയാദിലെ സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചിൽ നേത്രരോഗ വിദഗ്ധയായ ഡോ. ഷിറീൻ റാഷിദ്
ഓസ്ട്രേലിയയിലെ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ തിരഞ്ഞെടുക്കപ്പെട്ട ജിന്സൺ ആന്റോ ചാള്‍സ് ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി മന്ത്രി. കായികം, കല, യുവജനം, വയോജനം തുടങ്ങി പ്രധാനപ്പെട്ട ഏഴോളം വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുക. ഓസ്ട്രേലിയയിലെ ഒരു മന്ത്രിസഭയിൽ ഇത്തരത്തിൽ ഒരു ഉയർന്ന പദവിയിൽ എത്തുന്ന
ഞാന്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍, എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ആര്‍ക്കും മുന്നില്‍ കൈ നീട്ടേണ്ടി വരരുത് എന്ന് എല്ലാവരും തീരുമാനിക്കണം. നാട്ടിലേയ്ക്കു മൃതദേഹം കൊണ്ടു പോകാന്‍ നല്ലൊരു തുകയാണ് ചെലവു വരിക.
ലണ്ടൻ ∙ ഈസ്റ്റ് ലണ്ടനിലെ ഡെഗ്നാമിൽ ഫ്ലാറ്റ് സമുച്ഛത്തിൽ വൻ തീപിടിത്തം. ആളപായമില്ല. കെട്ടിടത്തിനുള്ളിൽനിന്നും നൂറോളം പേരെ ഒഴിപ്പിച്ച് രക്ഷപ്പെടുത്തി. രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിൽ. ഡെഗ്നാമിനു സമീപമുള്ള ചാഡ്വെൽഹീത്തിൽ ഫ്രഷ് വാട്ടർ റോഡിൽ സ്ഥിതിചെയ്യുന്ന ബഹുനില കെട്ടിടത്തിനാണ് ഇന്നലെ രാത്രി
Results 1-10 of 134