ADVERTISEMENT

ദോഹ∙ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ  വിവിധ ജയിലുകളില്‍ കഴിയുന്ന ഒട്ടനവധി തടവുകാര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മാപ്പ് നല്‍കി. അതേസമയം മാപ്പിന്റെ ആനുകൂല്യം ലഭിച്ചത്  എത്ര തടവുകാര്‍ക്കാണെന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് അമീർ മാപ്പ് നല്‍കുന്നത്. എല്ലാ വര്‍ഷവും രാജ്യത്തിന്റെ ദേശീയ ദിനത്തിലും റമസാനിലുമാണ് നിശ്ചിത എണ്ണം തടവുകാര്‍ക്ക്  അമീർ മാപ്പ് നൽകുന്നത്.

English Summary:

Amir Pardons Prisoners On Occasion Of Qatar National Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT