Activate your premium subscription today
ദുബായ് ∙ വിസ്മയ കാഴ്ചകളിലേക്ക് വാതിൽ തുറന്ന് എക്സ്പോ 2020 ദുബായ് മ്യൂസിയം. 1970ൽ യുഎഇ ആദ്യമായി പങ്കെടുത്ത വേൾഡ് എക്സ്പൊ മുതൽ കോവിഡ് പ്രതിസന്ധിക്കിടയിലും ആഗോള സന്ദർശകരെ സ്വാഗതം ചെയ്ത് വിജയകരമാക്കിയ എക്സ്പോ 2020 വരെയുള്ള ചരിത്രം മ്യൂസിയത്തിൽ നേരിട്ടറിയാം. ദുബായ് കൾചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ്
ദുബായ്∙ ധനകാര്യ മേഖലയിലെ ഏറ്റവും നൂതന സംവിധാനങ്ങളും ഉൽപന്നങ്ങളും സേവനങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്തുന്ന 'ഐക്കോണിക് ഫിനാൻസ് എക്സ്പോ' ഡിസംബർ 18, 19 തീയതികളിൽ. ധനകാര്യ മേഖലയിലെ എല്ലാ വിഭാഗങ്ങളുമടങ്ങുന്ന സമ്പൂർണ പ്രദർശനമാണിതെന്ന് സംഘാടകരായ വൈബ്രന്റ് എക്സ്പോസ് അറിയിച്ചു. ഫിനാൻഷ്യൽ ഇന്നവേഷൻ,
ദുബായ്∙ സുവർണ നഗരിക്ക് ഷോപ്പിങ്ങിന്റെ പുത്തൻ അനുഭവം സമ്മാനിക്കാൻ എക്സ്പോ സിറ്റി മാൾ വരുന്നു. 3.85 ചതുരശ്ര അടി വിസ്തീർണത്തിൽ 190 ഷോപ്പുകളും റസ്റ്ററന്റുകളും അടങ്ങിയ മാൾ അടുത്ത വർഷം തുറക്കും. ഇമാർ പ്രോപ്പർട്ടീസ് ആണ് മാൾ നിർമിക്കുന്നത്......
ദുബായ് ∙ വേൾഡ് എക്സ്പോ 2020 യിലെ ഉപയോക്താക്കൾക്ക് സേവനങ്ങൾ നൽകുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ ഉദ്യോഗസ്ഥരെ ആദരിച്ചു. കഴിഞ്ഞ ദിവസം ജിഡിആർഎഫ്എ ദുബായ് കാര്യാലയത്തിൽ സന്ദർശനം നടത്തിയ സഹകരണ മന്ത്രി റീം അൽ ഹാഷിമിയാണ് വകുപ്പിലെ വിവിധ
ദുബായ്∙ ലോകത്തെ വിസ്മയിപ്പിച്ച ദുബായ് എക്സ്പോ 2020 യുടെ പുതിയ അധ്യായം, എക്സ്പോ സിറ്റി നാളെ മുതൽ തുറക്കുന്നു. എക്സ്പോ പവിലിയനുകളിൽ മിക്കതും എക്സ്പോ സിറ്റിയിൽ തുറക്കും. സുസ്ഥിരത പ്രമേയമാക്കിയ ടെറയും യുഎഇയുടെ ചരിത്രം വെളിപ്പെടുത്തുന്ന ആലിഫും ഇതിനകം തുറന്നു. 6 മാസം നീണ്ട എക്സ്പോയിൽ ലോകത്തെ
ദുബായ് ∙ ലോക വിശ്വമേള 'ദുബായ് എക്സ്പോ2020' നടന്ന എക്സ്പോ സിറ്റിയുടെ നിർമിതികൾക്ക് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികൾക്ക് ആദരവായി ഡിസ്കൗണ്ട് കാർഡുകൾ സമ്മാനിച്ചു.....
ദുബായ് ∙ എക്സ്പോ 2020 സന്ദർശിക്കാൻ സാധിക്കാത്തവർക്ക് അപൂർവ കാഴ്ചകളൊരുക്കുന്ന എക്സ്പോ സിറ്റി ആദ്യ സന്ദർശകരെ സ്വാഗതം ചെയ്തു. എക്സ്പോ 2020 ദുബായ് ആരംഭിച്ച് ഒരു വർഷത്തിനുശേഷം തുറന്ന എക്സ്പോ സിറ്റി ഇന്നലെയായിരുന്നു ഔദ്യോഗികമായി സന്ദർശകരെ വരവേറ്റത്. എക്സ്പോ ആവേശത്തിലേക്ക് തിരിച്ചുവരാൻ
അബുദാബി ∙ മലയാളികളടക്കമുള്ള ഇന്ത്യൻ സന്ദർശകരുടെ വരവ് കൂടിയതോടെ വേനലിലും ആവേശം കത്തിപ്പടർന്ന് മരുഭൂമിയിലെ സാഹസിക വിനോദങ്ങൾ......
ദുബായ് ∙ശാസ്ത്ര-സാങ്കേതിക മികവുകളോടെ ലോകത്തിന്റെ ഭാവി നഗരം 'എക്സ്പോ സിറ്റി ദുബായ്' ഒക്ടോബർ ഒന്നിന് തുറക്കും.....
ദുബായ് ∙ എക്സ്പോ മാലിന്യങ്ങളിൽ നിന്നു മനംകവരുന്ന സംശുദ്ധ ഉൽപന്നങ്ങൾ നിർമിച്ചു ലോകത്തിനു ദുബായ് കൈമാറിയത് മാറ്റങ്ങൾക്ക് ഊർജമേകുന്ന സാങ്കേതിക വിദ്യകൾ. 6 മാസത്തെ മേളയിൽ പരിസ്ഥിതി സൗഹൃദ അലങ്കാര വസ്തുക്കളും പാത്രങ്ങളും മാത്രമല്ല, ടീഷർട്ടുകൾ വരെ മാലിന്യപ്പെട്ടികളിൽ നിന്നു 'പുനർജനിച്ചു'. പദ്ധതികൾ ഓരോ
Results 1-10 of 342