Activate your premium subscription today
മലയാളിയുടെ വീടിന്റെ വിസ്തീർണം വർധിപ്പിക്കുന്നതിൽ മുഖ്യപങ്ക് അടുക്കളകൾക്കാണ്. അത്തരമൊരു അനുഭവം പറയാം. തലശ്ശേരിക്കടുത്തുള്ള അഷ്റഫ്– ആമിന ദമ്പതികളുടെ വീട് വരയ്ക്കാനുള്ള ദൗത്യം അവരെന്നെയാണ് ഏൽപ്പിച്ചത്. വീടിന്റെ വലുപ്പം എന്തു വേണമെന്ന് അവർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്, സൗകര്യങ്ങൾക്ക് ഒരു കുറവും
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 30% വർധന. 3,71,222 ഇന്ത്യക്കാരാണ് കുവൈത്തിൽ ഗാർഹിക മേഖലയിലുള്ളത്.ഇതിൽ 71.3% പുരുഷന്മാരാണ്. 28.7% സ്ത്രീകളും. ഫെബ്രുവരി മുതൽ ഫിലിപ്പീൻസിൽ നിന്നുള്ളവർക്ക് റിക്രൂട്ടിങ് നിരോധനം ഏർപ്പെടുത്തിയതോടെ ഇന്ത്യക്കാരുടെ ഡിമാൻഡ്
തറപ്പണി കഴിഞാൽ പുരപ്പണി കഴിഞ്ഞു...അതൊക്കെ പഴമക്കാരുടെ വെറും പഴഞ്ചൊല്ല് മാത്രമാണ്. തറപ്പണി കഴിഞ്ഞാലായിരിക്കും പലരുടേയും നെഞ്ചിടിപ്പ് കൂടുന്നത്. തുടർന്നങ്ങോട്ടുള്ള കാര്യത്തിൽ നൂറുകൂട്ടം പ്രതീക്ഷയോടെയായിരിക്കാം തറപ്പണി ഒരുവിധം തീർത്തത്. പക്ഷേ, പ്രതീക്ഷകളെല്ലാം പിന്നീട് അസ്ഥാനത്താകുന്നവരാണ് പലരും...
Results 1-3