Activate your premium subscription today
തിരുവനന്തപുരം ∙ 2024 മലയാളം മിഷന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാഷാമയൂരം പുരസ്കാരം മലയാളം മിഷന് ആഫ്രിക്ക കോഓർഡിനേറ്റർ ഹരീഷ് നായർക്ക്. വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബോർഡ് ഓഫ് ഡയറക്ടർ അംഗം കൂടിയാണ് ഹരീഷ് നായർ.
ബാങ്കോക്ക് ∙ വേൾഡ് മലയാളി ഫെഡറേഷൻ തായ്ലൻഡിലെ ബാങ്കോക്കിൽ സംഘടിപ്പിച്ച നാലാമത് ഗ്ലോബൽ കൺവൻഷനിൽ രണ്ടു വർഷത്തേക്കുള്ള ഗ്ലോബൽ കമ്മിറ്റിയെ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ പ്രഖ്യാപിച്ചു. ഡോ.ജെ.രത്നകുമാർ( ഗ്ലോബൽ ചെയർമാൻ ), പൗലോസ് തേപ്പാല (ഗ്ലോബൽ പ്രസിഡന്റ്), ഡോ. ആനി ലിബു ( ഗ്ലോബൽ കോർഡിനേറ്റർ),
ക്വലാലമ്പൂർ: ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജൂലൈ ഒൻപതിന് മലേഷ്യയിലെത്തി. പ്രതിരോധമന്ത്രിയോടൊപ്പം മലേഷ്യയിലെ വിവിധ പ്രവാസി സംഘടനകളെയും ഇതര ബിസിനസ്സ് പ്രതിനിധികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രത്യേക അത്താഴ വിരുന്നൊരുക്കി. ക്വലാലമ്പൂർ
ക്വാലലംപുർ ∙ വേൾഡ് മലയാളി ഫെഡറേഷന്റെ മലേഷ്യൻ ചാപ്റ്റർ വനിതാ വിഭാഗം ‘സ്ത്രീ ശാക്തീകരണവും മാനവികതയും’ എന്ന വിഷയത്തെ ആസ്പദമാക്കി വനിതാ ദിനം ആഘോഷിച്ചു. വിജ്ഞാനവും വിനോദവും കോർത്തിണക്കി ‘ശലഭങ്ങൾ’ എന്നപേരിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധനേടി. പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ ആരോഗ്യ
പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ദയാഭായിക്ക് വനിതാ രത്നം പുരസ്ക്കാരം സമ്മാനിച്ചു. വനിതാ ദിനത്തോടനുബന്ധിച്ചാണ് ഗ്ലോബൽ വിമൻസ് ഫോറം പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിലെ താഴെ തട്ടിലെ സ്ത്രീകളെ മുന്നോട്ട് കൊണ്ട് വരുമ്പോഴാണ് യഥാർഥത്തിൽ ഇവിടെ സ്ത്രീ സാംസ്കാരികത
വിയന്ന ∙ ഓസ്ട്രിയ ആസ്ഥാനമായി 162 രാജ്യങ്ങളില്‍ പ്രാതിനിധ്യം ഉറപ്പിച്ച് പ്രവര്‍ത്തിച്ചുവരുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (WMF) മൂന്നാമത് ദ്വിവത്സര കണ്വന്ഷന് സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ ആയി നടത്തിയ സമ്മേളനം കേരളത്തിന്റെ പൊതുമരാമത്ത്, ടൂറിസം വകുപ്പ്
പാരിസ്∙ കേരളപ്പിറവി ദിനത്തില്‍ ഡബ്ല്യുഎംഎഫ് ഫ്രാന്‍സ് മലയാളം മിഷന് 2020-2021 അധ്യയന വര്‍ഷത്തിന്റെ പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു.
വിയന്ന ∙ കേരളപ്പിറവിദിനത്തില്‍ കോവിഡാനന്തര യൂറോപ്പും തൊഴില്‍ ജീവിതത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് വെബ്ബിനാര്‍ സംഘടിപ്പിച്ചു. ഡോ. മുരളി തുമ്മാരുകുടിയാണ് സെമിനാര്‍ നയിച്ചത്.
ലണ്ടൻ∙ വേൾഡ് മലയാളി ഫെഡറേഷൻ (WMF) മലയാളം ഫോറത്തിന്റെ നേതൃത്വത്തിൽ ഡബ്യുഎംഎഫ് ഡെൻമാർക്ക് മലയാളം ഫോറത്തിന്റെ സഹകരണത്തോടെ ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാർ സംഘടിപ്പിച്ചു
Results 1-9