Activate your premium subscription today
‘‘സുരേഷ്ഗോപിയുടെ ഡേറ്റുണ്ട്. ദേശാടനത്തിനും മുകളിൽ പോകുന്നൊരു സബ്ജക്ട് വേണം, അതും കേരള പശ്ചാത്തലത്തിൽ. ബൽറാം അങ്ങനെയൊരു കഥ ആലോചിക്കൂ. സംവിധായകൻ ജയരാജ് പറഞ്ഞപ്പോൾ എനിക്കു ശരിക്കും പേടിയായി. കാരണം ‘ദേശാടനം’ മലയാള സിനിമയിലൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ചെറിയ ബജറ്റിൽ നിർമിച്ച മികച്ചൊരു ചിത്രം.
സത്യം പറഞ്ഞാൽ ലാൽ ജോസ് സംവിധാനം ചെയ്യേണ്ട സിനിമയായിരുന്നു മോഹൻലാൽ നായകനായ ശിക്കാർ. സിനിമകൾക്കൊരു ജാതകമുണ്ട്. ഒരാളെ വച്ച് ആലോചിക്കും. പക്ഷേ, നടപ്പാകുക വേറെയാളിലൂടെയായിരിക്കും. മോഹൻലാലിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ചെയ്ത് 2010ൽ റിലീസ ചെയ്ത ‘ശിക്കാർ’ എന്ന സിനിമയുടെ അണിയറക്കഥയുമായി തിരക്കഥാകൃത്ത്
‘‘ ആകെയുള്ള അച്ഛനാണ്. ഉലക്കകൊണ്ട് അടിച്ചുവളർത്തിയതിനാൽ അനുസരണയോടെ എല്ലാം ചെയ്തോളും’’ ‘‘അച്ഛൻ ജോലി ചെയ്യുന്നതുകണ്ട് തമാശരൂപേണ അനുജൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. സഹോദരിയുടെ വിവാഹത്തിന്റെ രണ്ടുനാൾ മുൻപ് എല്ലാവരും കൂടെ ഉമ്മറത്തിരിക്കുകയാണ്. അന്നേരം അച്ഛൻ തൊട്ടപ്പുറത്തുനിന്ന് പറമ്പിൽ എന്തോ ജോലി
മേലുകാവിൽ നിന്ന് വണ്ണാമലയിലേക്കു യാത്ര ചെയ്യാൻ സംവിധായകൻ എം. മോഹനൻ നാലുവർഷമെടുത്തു. വ്യത്യസ്തനാമൊരു ബാർബറാം ബാലന്റെ കഥയാണു മേലുകാവിൽ നിന്നു പറഞ്ഞതെങ്കിൽ വണ്ണാമലയെന്ന ഗ്രാമത്തിലെ ഗവ. മോഡൽ ഹൈസ്കൂളിനെ നൂറുശതമാനം വിജയത്തിലേക്കുയർത്തിയ വിനയചന്ദ്രൻ മാഷുടെ കഥയായിരുന്നു പിന്നീടു പറയാനുണ്ടായിരുന്നത്. ആക്ഷൻ
Results 1-4