Activate your premium subscription today
‘ആന്തപ്പന്റെ കടലുപോലെ വിരിഞ്ഞ മാറിൽ, ഭൂഗോളം പോലെ ഉരുണ്ട വയറുമായി, ചില്ലോടിലൂടെ പറന്നു പോകുന്ന മേഘങ്ങളെ നോക്കി റബേക്ക കിടക്കുകാരുന്നു. തീരത്തു നിന്നു മാറി സുരക്ഷിതമായ ഇടത്ത്, ഒരു കൊച്ചുവീടിനെക്കുറിച്ചുള്ള ചിന്തകളിൽ അവളുടെ മനസ്സ് നങ്കൂരമിട്ടു. ഇടഞ്ഞ കടലിനെ കൂസാത്ത, ആന്തപ്പനെപ്പോലെ തണ്ടും തടീം
കുമാരനാശാന്റെ ജീവചരിത്രമെഴുതിയ പ്രഫ. എം. കെ. സാനു ആ കൃതിക്ക് പേരിട്ടത് മൃത്യുഞ്ജയം കാവ്യജീവിതം എന്നാണ്. മൃതിയെ ജയിക്കാനാവണേ എന്നായിരുന്നു കുമാരനാശാന്റെ കുഞ്ഞുന്നാൾ മുതലുള്ള പ്രാർഥന. ശ്രീനാരായണഗുരുവിന്റെ ശിഷ്യനാകാൻ തീരുമാനിച്ച് അദ്ദേഹത്തെ തേടി ചെന്നപ്പോൾ ചിന്നസ്വാമീ എന്നു വിളിച്ചുകൊണ്ട് ഗുരു ആദ്യം
ലാൽജി ജോർജ് സിനിമാ സംവിധായകനാണ്. കഥയെഴുതുമ്പോഴും ഈ സിനിമാമനസ്സ് അദ്ദേഹത്തോടൊപ്പമുണ്ടാകും. പക്ഷേ, അദ്ദേഹത്തിന്റെ സിനിമാ മനസ്സിൽ ദൃശ്യങ്ങളുടെ അക്ഷരരൂപം മാത്രമല്ല, വിചാരങ്ങളുടെ താത്വികരൂപങ്ങളും ഇടം പിടിക്കാറുണ്ട്. തലയോട്ടി, രണ്ട് കുഞ്ഞുങ്ങൾ, പിന്നെ മൂന്നു നക്ഷത്രങ്ങളും എന്ന പുസ്തകനാമം തന്നെ കാഴ്ചയുടെ
ഓരോ മനുഷ്യരുടെയും ഉള്ളിൽ അവനവനെ തിരിച്ചറിയാത്ത ഒരു അജ്ഞാതൻ ഇരിക്കുന്നുണ്ടാവുമോ? നമ്മുടെ പ്രവൃത്തികൾ, അവ ചെയ്തതിനു തൊട്ടുപിന്നാലെ, അല്ലെങ്കിൽ വേറൊരവസരത്തിൽ വീണ്ടുമൊരു വിചാരത്തിനെടുക്കുമ്പോൾ പലപ്പോഴും നമുക്കുണ്ടാവുന്ന ഉത്തരം കിട്ടാത്തൊരു ചോദ്യമുണ്ട്, എന്തുകൊണ്ട് അപ്പോൾ ഞാനങ്ങനെ ചെയ്തു. അല്ലെങ്കിൽ,
തഹസിൽദാരായി വിരമിച്ച ശേഷം എഴുത്തിൽ സജീവമായ ആളാണ് രമേശൻ മുല്ലശ്ശേരി. അത്രയും കാലം എഴുതാതെ മനസ്സിൽ സൂക്ഷിച്ചതെല്ലാം ഒന്നിച്ചു കുടഞ്ഞിട്ടിട്ടെന്നതുപോലെ പിന്നീടദ്ദേഹം എഴുത്തോടെഴുത്താണ്. മൂന്നുവർഷം കൊണ്ട് നാലു നോവലുകൾ, 11 കഥകൾ. ഇൻജുറിടൈം, ബർബരീകം, ഭൂപടങ്ങളിൽ ഇല്ലാതെ പോയവർ എന്നീ നോവലുകൾ
ആ ചെറുപ്പക്കാരന്റെ പേര് നീലകണ്ഠൻ എന്നാണ്. നീലൻ എന്നു വിളിക്കും. നീലന്റെ സഹജീവിയുടെ പേര് നീലിമ എന്ന്. നീലി എന്നു വിളിക്കും. സഹജീവി എന്നാൽ കൂടെ ജീവിക്കുന്ന ആൾ തന്നെ. പരിഷ്കാരം ഇതായിട്ട് കുറച്ചുകാലമായല്ലോ. ചടങ്ങുകളിൽ ഒന്നും ആർക്കും വിശ്വാസമില്ല എന്നാണ് വയ്പ്. വിവാഹം ഒരു ചടങ്ങ് ആണല്ലോ. അതൊന്നും
ഏറ്റവും പുതിയ സാമൂഹിക, രാഷ്ട്രീയ യാഥാർഥ്യങ്ങളോട് കഥകളിലൂടെ അതിസൂക്ഷ്മമായി പ്രതികരിക്കുന്ന ആളാണ് ജി. നിധീഷ്. അതുകൊണ്ടുതന്നെയാവണം മലയാളത്തിലെ ചെറുകഥവായനക്കാർ സംശയലേശമെന്യേ നിധീഷിനെ തങ്ങളുടെ വായനമുറിയിലേക്ക് കൈപിടിച്ചു സ്വീകരിച്ചത്...Nidhish. G, Kadhayude Vazhi, Malayalam Literature
ചിന്നമുണ്ടി ഒരു പ്രതീകമാണ്. കേരളത്തിലെ പച്ചപ്പു നഷ്ടപ്പെടുന്ന മണ്ണിന്റെ പ്രതീകം, മലിനീകരിക്കപ്പെടുകയും നിരന്തരം മാനഭംഗത്തിനിരയാവുകയും ചെയ്യുന്ന പുഴകളുടെ പ്രതീകം, ഈ നാടിന്റെ അനുദിനം ക്ഷയിക്കുന്ന തേജസ്സിന്റെ പ്രതീകം, ഇവിടത്തെ കുറഞ്ഞുകൊണ്ടിരിക്കുന്ന ശുദ്ധവായുവിന്റെ പ്രതീകം...Ambikasuthan Mangad, Kadhayude Vazhi, Chinnamundi
മതസ്ഥാപകർ, ആത്മീയ ഗുരുക്കന്മാർ, രാഷ്ട്രീയ ചിന്തകർ തുടങ്ങി ലോകമെമ്പാടുമുള്ള മഹാമനുഷ്യർ നേരിട്ടിട്ടുള്ള വലിയൊരു സമസ്യയും സത്യവും ഉണ്ട്. അത് അവരെ ചൂഴുന്ന നിസ്സഹായത കൂടിയാണ്. അവർ മുന്നോട്ടുവയ്ക്കുന്ന തികച്ചും മൗലികവും മാനവനന്മയിലധിഷ്ഠിതവുമായ ആശയത്തെ പിന്നാലെ വരുന്ന ഏതെങ്കിലുമൊക്കെ അനുയായികൾ തങ്ങളുടെ
കൊല്ലാമല എന്ന വാക്കിന്റെ അർഥം കൊല്ലാത്ത മല എന്നാണ്. കൊല്ലാത്ത മലയിൽ ഒരു കൊലപാതകം നടന്നാൽ? ഒട്ടും പ്രസക്തിയില്ലാത്ത ചോദ്യം. കൊല്ലാത്ത മലയിൽ എങ്ങനെയാണ് കൊലപാതകം നടക്കുക? ചോദിക്കാൻ പാടില്ലാത്ത ചോദ്യത്തിനു പിന്നാലെ പോയി വിഷമത്തിലായിത്തീർന്ന പോളിയുടെ സങ്കടമാണ് കൊല്ലാമല എന്ന ചെറുകഥ. എഴുത്ത് -വി.ജി. നകുൽ.
Results 1-10 of 18