Activate your premium subscription today
തൊഴില്‍ മേഖലയ്ക്ക് കനത്ത നാശമാണ് കോവിഡ് മഹാമാരി കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഉണ്ടാക്കിയത്. തൊഴിലിന്റെ സ്വഭാവം മാറുകയും പല ജീവനക്കാരും തൊഴില്‍ സംബന്ധിച്ച തങ്ങളുടെ മുന്‍ഗണനകള്‍ പുനപരിശോധിക്കുകയും ചെയ്ത കാലയളവാണ് കടന്നു പോയത്. ഇന്ത്യയിലെ 71 ശതമാനം വരുന്ന ജോലിക്കാരും തങ്ങളുടെ കരിയറിനെ പറ്റി
ലോകത്തെ മികച്ച ഇനം പൂച്ചകളുടെ പരിപാലനം, അവയുടെ സുരക്ഷ ചുമതല, സന്ദർശകരെ കാണിക്കാൻ അണിയിച്ചൊരുക്കൽ തുടങ്ങിയവ ചെയ്യാൻ താൽപര്യമുണ്ടോ? ‘ക്യാറ്റ് കഫെ’ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പൂച്ചകൾക്കൊപ്പം സുഖവാസം നടത്താൻ സൗകര്യമൊരുക്കുന്ന ജോലികൾ അത്തരക്കാരെ കാത്തിരിക്കുന്നു. സന്ദർശകർക്കു പൂച്ചകളെ
Results 1-2