Activate your premium subscription today
കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷയ്ക്ക് ഓരോ വിഷയത്തിലും 30% മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനെതിരെ ക്യാംപെയ്നുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സാമൂഹികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾ വലിയതോതിൽ പരാജയപ്പെടാനിടയാക്കുന്നതാണ് ഈ പരിഷ്കാരമെന്നു ചൂണ്ടിക്കാട്ടിയാണു പരിഷത്ത് ക്യാംപെയ്ൻ.
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷ ജയിക്കാൻ എഴുത്ത് പരീക്ഷയിൽ 30% മാർക്ക് നേടണമെന്ന നിബന്ധന നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രചാരണവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്. സംവിധാനത്തിന്റെ പോരായ്മ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന നിലപാടുമായി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനാണു തീരുമാനം.
തൃശൂർ ∙ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ചു സർക്കാർ പുനർവിചിന്തനം നടത്തണമെന്നും പദ്ധതി നടപ്പായാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി അതീവ രൂക്ഷമാകുമെന്നും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനകീയ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്. വജ്ര ജൂബിലി സമ്മേളനത്തിന്റെ സമാപന ദിവസമായ
തൃശൂർ ∙ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. ഹരിത പദ്ധതി എന്ന അവകാശവാദം തെറ്റാണ്. പദ്ധതി വന്നാല്‍ 4,033 ഹെക്ടര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാകും. 55 ഹെക്ടർ കണ്ടൽക്കാട് നശിക്കും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എങ്ങനെ കൈകാര്യം
കാഞ്ഞങ്ങാട് ∙ യുഡിഎഫ് നേതാക്കളെക്കൂടി പങ്കാളികളാക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പദയാത്ര തുടങ്ങി. ‘ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവ കേരളത്തിന്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കാസർകോട് മുതൽ കാഞ്ഞങ്ങാട് വരെ 34 ദിവസം നീളുന്ന പദയാത്രയാണു പരിഷത്ത് സംഘടിപ്പിക്കുന്നത്.
കാസർകോട് ∙ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പദയാത്രയിൽ യുഡിഎഫ് നേതാക്കളും ജാഥാ ലീഡർമാരായി പങ്കെടുക്കുന്നത് ചർച്ചയാവുന്നു. കാഞ്ഞങ്ങാടുനിന്നു തുടങ്ങിയ 34 ദിവസം നീളുന്ന ജാഥ
പാലക്കാട് ∙ ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഐആർടിസിയിലും നിയമനത്തെച്ചൊല്ലി വിവാദം. അക്കൗണ്ടന്റ് നിയമനത്തിൽ അപാകത ആരോപിച്ച് ഐആർടിസി (ഇന്റർഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ) ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. ജെ.സുന്ദരേശ്വരൻ പിള്ളയെ ഭരണസമിതി സസ്പെൻഡ് ചെയ്തു.
സിൽവർലൈനിലൂടെ ഓടുന്ന ട്രെയിനുകളിൽ ദിവസവും വൻതോതിൽ യാത്രക്കാരുണ്ടാകുമെന്നു പറഞ്ഞ് കെറെയിൽ പ്രചരിപ്പിക്കുന്ന കണക്ക് എവിടെനിന്നു കിട്ടിയതാണ്? ആകെ 380 പേരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുണ്ടാക്കിയത്. പദ്ധതി സംബന്ധിച്ചു വിവിധ തലങ്ങളിൽ നടത്തിയ സർവേകളും പഠനവും തട്ടിക്കൂട്ടലുകളും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുന്നതാണെന്ന തോന്നൽ ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ കണക്കിലെ ഈ പൊലിപ്പിക്കലെന്ന..
കൊച്ചി ∙ കേരളത്തിന്റെ ഭൗമ ഘടനയെയും സവിശേഷമായ എല്ലാ ആവാസ വ്യവസ്ഥകളെയും ബാധിക്കുന്നതാണു നിർദിഷ്ട സിൽവർലൈൻ പദ്ധതിയെന്നു ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണ്ടെത്തൽ. പദ്ധതിയുടെ സാമൂഹിക, പരിസ്ഥിതി ആഘാതം ഗുരുതരമാണ്. ഇതു കേരളത്തിന്റെ കെട്ടുറപ്പിനെ ഗൗരവതരമായി സ്വാധീനിക്കുമെന്നു പരിഷത് സംസ്ഥാന സമ്മേളനത്തിൽ
സിൽവർലൈൻ പദ്ധതിക്കായി ജനാധിപത്യ വിരുദ്ധ രീതിയിൽ നടത്തുന്ന കല്ലിടൽ നിർത്തി വയ്ക്കണമെന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുപ്രാധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. ഇതിനോടകം നടന്നു കഴിഞ്ഞ 10 ജില്ലാ സമ്മേളനങ്ങളിലും പരിഷത്ത് ഈ ആവശ്യം മുന്നോട്ടു വച്ചിരുന്നു. ധാരാളം സിപിഎം അംഗങ്ങൾകൂടി ഉൾപ്പെടുന്നതാണ് പരിഷത്ത്. ആ വേദിയിൽ നിന്നുയർന്ന ശബ്ദം പരിഗണിക്കപ്പെടേണ്ടതാണെന്ന ചിന്ത സിപിഎം നേതൃനിരയിൽ..
Results 1-10 of 13