Activate your premium subscription today
ബത്തേരി ∙ കർഷക ബഹുജന അതിജീവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വനം– വന്യജീവി വിഷയങ്ങളിൽ ഇരുപതിന അവകാശ പത്രികയുമായി കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ). നിലവിൽ അതിരൂക്ഷമായ വന്യജീവി പ്രശ്നത്തിന് പരിഹാരം കാണാതെ കേന്ദ്ര, കേരള സർക്കാരുകൾ പരസ്പരം പഴി ചാരുകയാണെന്ന് ചെയർമാൻ അലക്സ് ഒഴുകയിൽ
കൽപറ്റ ∙ വന്യജീവി ശല്യത്തിനെതിരെ പ്രതികരിക്കുന്ന ജനങ്ങളെ തീവ്രവാദികളാക്കുന്ന നിലപാടാണു കലക്ടർ രേണുരാജ് എടുക്കുന്നതെന്നു കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ). പ്രജീഷിനെ കൊന്ന കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടാൻ അധികാരമുണ്ടായിരുന്നിട്ടും അത് ചെയ്യാതെ ജനങ്ങളുടെ ജീവൻ പന്താടുകയാണ് കലക്ടർ
ആയൂർ ∙ ഇടവേളയ്ക്കു ശേഷം കാട്ടുപന്നിയുടെ ശല്യം വീണ്ടും രൂക്ഷമായത് കർഷകരെ ആശങ്കയിലാക്കുന്നു. കൂട്ടമായി എത്തുന്ന ഇവ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ പല കർഷകരും കൃഷി മതിയാക്കാൻ ഒരുങ്ങുകയാണ്. ഇടമുളയ്ക്കൽ പഞ്ചായത്തിലെ തൊള്ളൂർ, കൊമ്പേറ്റിമല, ആലക്കുന്ന്, വാഴോട്ട് ഭാഗങ്ങളിലാണ് ഇവയുടെ ശല്യം
കൽപറ്റ ∙ കേരള ചിക്കൻ പദ്ധതി ഗുണഭോക്താക്കളായ കർഷകർ പ്രതിസന്ധിയിൽ. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്കു കീഴിൽ കോഴിവളർത്തുന്ന കർഷകരാണു സാമ്പത്തിക പ്രതിസന്ധിയിലായത്. സർക്കാർ പ്രഖ്യാപിച്ച ഫണ്ടുകൾ സമയബന്ധിതമായി അനുവദിക്കാത്തതും
പെരുമ്പാവൂർ ∙ ഒക്കൽ ലിഫ്റ്റ് ഇറിഗേഷനിൽ നിന്നു മതിയായ അളവിൽ വെള്ളം ലഭിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. ഒക്കൽ പഞ്ചായത്തിലെ 1,2, 15, 16 വാർഡുകളിലെ കർഷകരുടെ ആശ്രയം ഇടവൂർ ഓണമ്പിള്ളിയിൽ സ്ഥിതി ചെയ്യുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയാണ്.100 ഏക്കറോളം സ്ഥലത്ത് ഈ വെള്ളം കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. 24 മണിക്കൂർ
നെടുമങ്ങാട്∙കാർഷിക ബ്ലോക്കിലെ കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾക്ക് കൈത്താങ്ങായി കൃഷി മന്ത്രി പി.പ്രസാദും മന്ത്രി ജി.ആർ.അനിലും. കൃഷി ദർശന്റെ ഭാഗമായി നെടുമങ്ങാട് ടൗൺ ഹാളിൽ ഇന്നലെ രാവിലെ നടന്ന കാർഷിക അദാലത്തിൽ കർഷകരുടെ പരാതികളും നിവേദനങ്ങളും മന്ത്രിമാർ പരിശോധിക്കുകയും, വേദിയിൽ വച്ച് തന്നെ പരിഹാരം
കൊച്ചി∙ കർഷകർക്കുള്ള കുടിശിക തീർക്കാതെ കൃഷിമന്ത്രിയും സംഘവും ഇസ്രയേലിലേക്കു നടത്തുന്ന പഠനയാത്ര ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. വിദേശയാത്ര ആവശ്യമെങ്കിൽ നയതീരുമാനം എടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്നു കോടതി വ്യക്തമാക്കി.
കോഴിക്കോട്∙ ഓണപ്പതിപ്പ്, ക്രിസ്മസ് പതിപ്പ്, ന്യൂ ഇയർ പതിപ്പ് എന്നപോലെ വ്യത്യസ്ത ഭൂപടങ്ങൾ പുറത്തുവിട്ട് ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാകുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്നു കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ചെയർമാൻ അലക്സ് ഒഴുകയിൽ. ബഫർ സോൺ (ESZ) മൂന്നാമത്തെ ഭൂപടം പുറത്തുവിട്ടതിലാണ് കിഫയുടെ
Results 1-8