Activate your premium subscription today
പട്ന ∙ രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര ഖുശ്വാഹ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ നിന്ന് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇദ്ദേഹത്തിന് ബിജെപി നേതൃത്വം രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്തിരുന്നു. ബിഹാറിൽ ഒഴിവു വന്ന 2 രാജ്യസഭാ സീറ്റുകളിലേക്കു സെപ്റ്റംബർ 3 ന് തിരഞ്ഞെടുപ്പു നടക്കും. രണ്ടാമത്തെ സീറ്റിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ ബിജെപി – ജനതാദൾ (യു) നേതാക്കൾ ചർച്ച തുടങ്ങി.
പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡിയുടെ ചക്രവ്യൂഹത്തിൽ അകപ്പെട്ടു വലയുകയാണെന്ന് രാഷ്ട്രീയ ലോക് സമതാ പാര്ട്ടി (ആർഎൽഎസ്പി) അധ്യക്ഷൻ ഉപേന്ദ്ര ഖുശ്വാഹ. നിതീഷിന്റെ മുഖഭാവം കാണുമ്പോൾ തനിക്കു സഹതാപമുണ്ട്. ആർജെഡി ചക്രവ്യൂഹത്തിൽനിന്നു നിതീഷിനു രക്ഷപ്പെടാനാകുമോയെന്നു
പട്ന ∙ ജനതാദളിൽനിന്നു രാജിവച്ചു രാഷ്ട്രീയ ലോക് ജനതാദൾ (ആർഎൽജെഡി) രൂപീകരിച്ച ഉപേന്ദ്ര ഖുശ്വാഹയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി. കേന്ദ്ര ഇന്റലിജൻസ്
പട്ന ∙ ബിഹാറിൽ നിതീഷ്കുമാറിന്റെ ജനതാദളിൽ (യു) നിന്നു രാജിവച്ചു രാഷ്ട്രീയ ലോക് ജനതാദൾ (ആർഎൽജെഡി) രൂപീകരിച്ച ഉപേന്ദ്ര കുശ്വാഹ ബിജെപി സഖ്യത്തിൽ ചേരാൻ സാധ്യത. ആർഎൽജെഡിക്ക് ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് (എൻഡിഎ) സ്വാഗതമെന്നു ബിജെപി വക്താവ് നിഖിൽ ആനന്ദ് പറഞ്ഞു.
പട്ന∙ ജനതാദളിൽ(യു)നിന്നു രാജിവച്ചു രാഷ്ട്രീയ ലോക് ജനതാദൾ (ആർഎൽജെഡി) രൂപീകരിച്ച ഉപേന്ദ്ര ഖുശ്വാഹ ബിജെപി സഖ്യത്തിൽ ചേരാൻ സാധ്യത. ആർഎൽജെഡിക്ക് ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് (എൻഡിഎ) സ്വാഗതമെന്നു ബിജെപി വക്താവ് നിഖിൽ ആനന്ദ് പ്രതികരിച്ചു. ജെഡിയുവിൽ നടക്കാനിരിക്കുന്ന വൻ പൊട്ടിത്തെറിയുടെ സൂചനയാണ് ഉപേന്ദ്ര ഖുശ്വാഹയുടെ രാജിയെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ മോദി പറഞ്ഞു.
പട്ന ∙ ജനതാദളിൽ (യു) നിന്നു രാജിവച്ച് ഉപേന്ദ്ര ഖുഷ്വാഹ രാഷ്ട്രീയ ലോക് ജനതാദൾ പാർട്ടി രൂപീകരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഖുഷ്വാഹ ജെഡിയു വിട്ടത്. ജെഡിയുവിലെ ഖുഷ്വാഹ അനുയായികൾ യോഗം ചേർന്നു പുതിയ പാർട്ടി പ്രഖ്യാപിക്കുകയും അദ്ദേഹത്തെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്തു.
പട്ന ∙ ജനതാദളിൽ(യു)നിന്നു രാജിവച്ച ഉപേന്ദ്ര ഖുശ്വാഹ രാഷ്ട്രീയ ലോക് ജനതാദൾ പാർട്ടി രൂപീകരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണു ഖുശ്വാഹ ജെഡിയു വിട്ടത്. ജെഡിയുവിലെ ഖുശ്വാഹ അനുയായികൾ യോഗം ചേർന്നു പുതിയ പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു. ഖുശ്വാഹയെ പാർട്ടി ദേശീയ അധ്യക്ഷനായും നിയോഗിച്ചു.
പട്ന∙ തേജസ്വി യാദവ് ഒഴികെ ആരെയും നേതാവായി അംഗീകരിക്കാൻ തയാറാണെന്നു ജനതാദൾ (യു) നേതാവ് ഉപേന്ദ്ര ഖുശ്വാഹ. മുഖ്യമന്ത്രി സ്ഥാനം ആർജെഡി നേതാവ് തേജസ്വിക്കു
പട്ന ∙ ജെഡിയു നേതാവ് ഉപേന്ദ്ര ഖുശ്വാഹ രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർഎൽഎസ്പി) പുനഃസ്ഥാപിക്കാൻ നീക്കം ആരംഭിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ഉപേന്ദ്ര ഖുശ്വാഹ തന്റെ ആർഎൽഎസ്പി കക്ഷിയെ ജെഡിയുവിൽ ലയിപ്പിച്ചത്. ഉപേന്ദ്ര ഖുശ്വാഹയെ
പട്ന ∙ ജനതാദൾ (യു) നേതാവ് ഉപേന്ദ്ര ഖുശ്വാഹ പാർട്ടി വിടുമെന്ന് അഭ്യൂഹം. ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഖുശ്വാഹയെ ബിഹാറിലെ ബിജെപി നേതാക്കളായ
Results 1-10 of 12