Activate your premium subscription today
എന്തിനെയും ഹൃദയത്തോടു ചേർത്തുവയ്ക്കുന്നവരുടെ നാടാണ് കോഴിക്കോട്. സാഹിത്യ, സാംസ്കാരിക വിഷയങ്ങളിലും രാഷ്ട്രീയത്തിലും ഇത് തെളിഞ്ഞുകാണാം. സംസ്ഥാന രാഷ്ട്രീയത്തിലെ പല നിർണായക നീക്കങ്ങൾക്കും ജില്ല സാക്ഷിയായിട്ടുണ്ട്. ഇന്നും അതു തുടരുന്നു. . | Kerala Assembly Election | Kozhikode District | Manorama News
കോഴിക്കോട്∙ കൊയിലാണ്ടി നിയുക്ത എംഎൽഎ കാനത്തിൽ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ജില്ല പഞ്ചായത്ത് അംഗത്വത്തിൽനിന്നും രാജിവച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീറിന് രാജിക്കത്ത് കൈമാറി... Kanathil Jameela
പരീക്ഷണങ്ങളുടെ പല രുചിക്കൂട്ടുകളാണ് ഇക്കുറി കോഴിക്കോട് പരീക്ഷിച്ചത്. മുസ്ലിം ലീഗിന്റെ സീറ്റില്‍ സ്വതന്ത്രനായി കോണ്‍ഗ്രസ് നേതാവ്, കോണ്‍ഗ്രസിനു വേണ്ടി സിനിമാതാരം, ലീഗില്‍ 25 വര്‍ഷത്തിനു...Kozhikode Election Results Updates. Kozhikode Poll Results 2021. Kozhikode Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
കൊയിലാണ്ടി ഇക്കുറിയും ഇടതിനൊപ്പം നിന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി....Koyilandy Election Results Updates. Koyilandy Poll Results 2021.Koyilandy Election News. കൊയിലാണ്ടി തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
പരീക്ഷണങ്ങളോട് എന്നും പ്രിയമാണ് കോഴിക്കോടിന്; അടുക്കളയിൽ മാത്രമല്ല രാഷ്ട്രീയത്തിലും. ചിക്കൻ കൊണ്ടുള്ള ഹൽവയും പൊരിച്ചെടുത്ത ഐസ്ക്രീമും വിളമ്പുന്ന രുചികളുടെ നാട്, കേരളം ഇപ്പോഴും ചർച്ച ചെയ്യുന്ന ബേപ്പൂർ–വടകര മോഡൽ പോലുള്ള വിവാദ രാഷ്ട്രീയ പരീക്ഷണങ്ങളും നടത്തിയ ഇടമാണ്. പരീക്ഷണങ്ങളുടെ പല
കൊയിലാണ്ടി കൊയിലാണ്ടി∙ യുഡിഎഫ് സ്ഥാനാർഥി എൻ.സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരവേൽപ്. കൊയിലാണ്ടി നിയോജക മണ്ഡലത്തിന്റെ വികസന മുരടിപ്പ് മാറ്റാൻ യുഡിഎഫ് അധികാരത്തിൽ വരണമെന്ന് സ്ഥാനാർഥി പറഞ്ഞു. യുഡിഎഫിലെ, വിശേഷിച്ച് കോൺഗ്രസിലെ ഐക്യം വിജയം പ്രതീക്ഷ നൂറു ശതമാനമാക്കിയെന്നും സുബ്രഹ്മണ്യൻ
കോഴിക്കോട്∙ നന്നായൊന്ന് അധ്വാനിച്ചാൽ നല്ല ഫലം കിട്ടുന്ന മണ്ണാണു കൊയിലാണ്ടിയിലേത്. ഇരുവിളയ്ക്കും വളക്കൂറുള്ള മണ്ണ്. ഈ വേനൽമഴയിൽ കതിരിടുന്ന പ്രതീക്ഷകൾ ആരുടേതാണെന്നറിയാനാണ് കാത്തിരിപ്പ്. പലപ്പോഴായി യുഡിഎഫിനെയും എൽഡിഎഫിനെയും തുണച്ച പാരമ്പര്യമുള്ള കൊയിലാണ്ടി ഇക്കുറി ഇരുമുന്നണികളെയും ഒരു പോലെ
കോഴിക്കോട് ∙ ചേകവന്മാരുടെ വീരകഥകളും രാജഭരണത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും നക്സൽ പ്രസ്ഥാനത്തിന്റെയും അടിയന്തരാവസ്ഥയുടെയുമെല്ലാം ഓർമകളും ഉറങ്ങുന്ന മണ്ണാണ് കോഴിക്കോടിന്റേത്. കാർഷിക മേഖലയും വ്യവസായങ്ങളും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളും എല്ലാം വിഷയമാകുന്ന തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന ജില്ല. | Kerala assembly elections 2021 | Manorama News
കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലായി 138 പേർ പത്രിക നൽകി. കൊടുവള്ളിയിലാണ് ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത്– 16 പേർ. ഏറ്റവും കുറവ് 8 വീതം നൽകിയ പേരാമ്പ്ര, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ്. മാർച്ച് 12ന് ആരംഭിച്ച പത്രികാ സമർപ്പണം വെള്ളിയാഴ്ച പൂർത്തിയായി. സൂക്ഷ്മപരിശോധന
Results 1-10