Activate your premium subscription today
കൊച്ചി ∙ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ പീരുമേട് മണ്ഡലത്തിൽ നിന്നുള്ള ഇടതുപക്ഷ സ്ഥാനാർഥി വാഴൂർ സോമന്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. വാഴൂർ സോമന്റെ വിജയത്തിനെതിരെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസാണ് ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവച്ചു
തൊടുപുഴ ∙ പീരുമേട്ടിൽ എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമനെ വിജയിപ്പിക്കാൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആത്മാർഥത കാട്ടിയില്ലെന്ന് സിപിഐ വിലയിരുത്തൽ. വീഴ്ച പരിശോധിക്കാൻ മൂന്നംഗ കമ്മിഷനെ നിയോഗിക്കാൻ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് – ജില്ലാ കൗൺസിൽ യോഗങ്ങൾ തീരുമാനിച്ചു. | Peerumade Constituency | Manorama News
പീരുമേട്∙ എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമനെ പരാജയപ്പെടുത്താനായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സിപിഐയിലെ ഒരു വിഭാഗം ബോധപൂർവം വീഴ്ച വരുത്തിയെന്ന പരാതിയിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ ധാരണ. സിപിഐ നിയോജകമണ്ഡലം
പീരുമേട് ∙ പരാജയത്തിന്റെ പേരിൽ പാർട്ടിയിൽ നടക്കുന്ന പഴിചാരൽ അവസാനിപ്പിക്കുന്നതിനു കോൺഗ്രസിൽ ധാരണ.പീരുമേട് നിയമസഭാ സീറ്റ് നഷ്ടപ്പെട്ട സംഭവത്തിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് പരാതികൾ അയച്ചു കൂടാതെ വിവാദ പ്രസ്താവനകൾ ഉയർത്തുകയും ചെയ്തിരുന്നു. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന തലത്തിൽ
ഭൂമിപ്രശ്നങ്ങളും നിർമാണ നിരോധനവും വന്യമൃഗശല്യവും കാർഷികോൽപന്ന വിലയിടിവും തോട്ടം തൊഴിലാളികളുടെ പ്രത്തെ ശ്രശ്നങ്ങളുമൊക്കെയായിരുന്നു ഇത്തവണയും ഇടുക്കിയുടെ വിഷയങ്ങൾ....Idukki Election Results Updates. Idukki Poll Results 2021. Idukki Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
തോട്ടംതൊഴിലാളി പ്രശ്നങ്ങൾ നീറിനിൽക്കുന്ന പീരുമേട്ടിൽ ഇത്തവണ രണ്ടുമുന്നണികളും കളത്തിലിറക്കിയത് തൊഴിലാളി യൂണിയൻ നേതാക്കളെയാണ്. കഴിഞ്ഞ മൂന്നു ടേമിലായി ഇ.എസ്. ബിജിമോൾ Peerumade Election Results Updates. Peerumade Poll Results 2021. Peerumade Election News. പീരുമേട് തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
പീരുമേട് – യുഡിഎഫ് ഏലപ്പാറ ∙ ആളും ആരവവും ഇല്ലാതെ വിശ്വാസ സമൂഹത്തിനൊപ്പം കുരിശുമല കയറി യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസ്. രാവിലെ കോഴിക്കാനം ദേവാലയത്തിൽ എത്തിയ സിറിയക് ഇവിടെ ഉണ്ടായിരുന്ന വോട്ടർമാരെ കണ്ടു. തുടർന്നു കോഴിക്കാനം കുരിശു മല ചവിട്ടി. മല കയറാൻ എത്തിയവരെയും മടങ്ങി പോകുന്നവരെ കണ്ടു
തോട്ടം പ്രതിസന്ധിക്ക് കാരണം കേന്ദ്രം : വാഴൂർ സോമൻഎൽഡിഎഫ്-പീരുമേട്പാമ്പനാർ ∙ തോട്ടം തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാട് ആണ് സർക്കാർ സ്വീകരിച്ചതെന്നും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ ആണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നും എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ. ശമ്പള പരിഷ്കരണത്തിൽ ഉൾപ്പെടെയുളള
കുമളി ∙ ആരതി ഉഴിഞ്ഞും ചന്ദനം ചാർത്തിയും യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിനു സ്നേഹനിർഭരമായ വരവേൽപ്. കുമളി പഞ്ചായത്തിലെ സ്വീകരണ പരിപാടികളിൽ ആണ് വ്യത്യസ്തമായ തരത്തിൽ സ്ഥാനാർഥിയെ വോട്ടർമാർ സ്വീകരിച്ചത്. ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുമെന്നും ശുദ്ധജല പ്രശ്നങ്ങൾക്കു പരിഹാരം കാണുമെന്നും സിറിയക് തോമസ് പറഞ്ഞു.
Results 1-10 of 16