Activate your premium subscription today
പാർട്ടി പ്രതിസന്ധി നേരിട്ട കാലത്തു മറ്റു ജില്ലകളിൽ ചുമതലകളിൽ പകരക്കാരനായിരുന്നു എം.വി. ഗോവിന്ദൻ. 10 വർഷം സ്കൂളിൽ കായികാധ്യാപകനായതിന്റെ പേരിലല്ല, 2 തലമുറയിലെ പ്രവർത്തകർക്കു പാർട്ടി വിദ്യാഭ്യാസം പകർന്നതിന്റെ പേരിലാണ് ഗോവിന്ദൻ, ‘ഗോവിന്ദൻ മാഷ്’ ആയത്.... MV Govindan, CPM
കര്ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്നിന്നാണു രണ്ടാം പിണറായി സർക്കാരിലെ രണ്ടാമനായ എം.വി.ഗോവിന്ദന് വരുന്നത്. അരനൂറ്റാണ്ട് കാലത്തെ പൊതുപ്രവര്ത്തനമാണു...MV Govindan, CPM
കണ്ണൂർ ജില്ലയിലെ സീറ്റെണ്ണത്തിൽ കണക്കുകൂട്ടൽ കടുകിട തെറ്റാതെ സിപിഎം. പാർട്ടിയുടെ കണക്കെടുപ്പു പോലെ തന്നെ 11ൽ 9 സീറ്റ് സ്വന്തമാക്കി. Kannur Election Results Updates. Kannur Poll Results 2021. Kannur Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
കണ്ണൂർ ∙ ഇടതുപക്ഷത്തിന്റെ കോട്ടയായ തളിപ്പറമ്പിൽ ഇടതുമുന്നണിക്ക് ആധികാരിക ജയം. സിപിഎമ്മിന്റെ എം.വി.ഗോവിന്ദൻ 22,689 വോട്ടിന് ജയിച്ചു..Taliparamba Election Results Updates.Taliparamba Poll Results 2021. Taliparamba Election News. തളിപ്പറമ്പ് തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
തളിപ്പറമ്പ് ∙ എൽഡിഎഫിന് തളിപ്പറമ്പിൽ ലഭിച്ചതു ചരിത്ര വിജയമാണെന്ന് എം.വി.ഗോവിന്ദൻ. കഴിഞ്ഞ തവണ രാഷ്ട്രീയപരമായ പോരാട്ടമെന്നു പറയാൻ സാധിക്കാത്ത ഘട്ടത്തിലാണ് ജയിംസ് മാത്യുവിന് 40000 നാൽപതിനായിരത്തോളം ഭൂരിപക്ഷം ലഭിച്ചതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. നമ്പ്യാർ മഹാസഭ എന്ന പേരിലാണ് കഴിഞ്ഞ തവണ തളിപ്പറമ്പിൽ
തളിപ്പറമ്പ്∙ ആസൂത്രണത്തിലെ അപാകതകൾ നിമിത്തം തിരഞ്ഞെടുപ്പ് സാധനങ്ങൾ ഏറ്റുവാങ്ങുന്ന നടപടികൾ നീണ്ട് പോയ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഉപകരണ വിതരണ കേന്ദ്രമായ ടഗോർ വിദ്യാനികേതനിൽ നിന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ തിരിച്ച് പോയത് പുലർച്ചെ 3.30 ഓടെ. അർധ രാത്രിയായിട്ടും തിരഞ്ഞെടുപ്പിന്റെ യന്ത്ര സാമഗ്രികളും
തളിപ്പറമ്പ് (കണ്ണൂർ)∙ മണ്ഡലത്തിൽ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തിരഞ്ഞെടുപ്പ് നിരീക്ഷകൻ തള്ളി. റീപോളിങ്ങിന്റെ സാഹചര്യം ഇവിടെയില്ലെന്നാണു നിരീക്ഷകന്റെ വിലയിരുത്തൽ | Kerala Assembly Election | Malayalam News | Manorama Online
ഹരിപ്പാട് ∙ വ്യാപകമായി ബൂത്ത് പിടിത്തം നടന്ന തളിപ്പറമ്പ് മണ്ഡലത്തിൽ റീപോളിങ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിലുള്ളവരെല്ലാം വോട്ട് ചെയ്യുമെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവന കള്ളവോട്ടിനുള്ള | Kerala Assembly Election | Malayalam News | Manorama Online
തളിപ്പറമ്പ്∙ കള്ളവോട്ട് ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്ത എൽഡിഎഫ് സ്ഥാനാർഥി എം.വി.ഗോവിന്ദനെതിരെ ക്രിമിനൽ കേസെടുക്കാനും അദ്ദേഹത്തെ അയോഗ്യനാക്കുവാനും തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് തളിപ്പറമ്പ് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൽ റഷീദ് ആവശ്യപ്പെട്ടു. എന്നാൽ തളിപ്പറമ്പിൽ കുഴപ്പങ്ങൾ
കണ്ണൂർ∙ വോട്ടെടുപ്പിൽ ആന്തൂർ, തളിപ്പറമ്പ് മേഖലയിൽ ഉൾപ്പെടെ സംഘർഷം. യുഡിഎഫ് ഏജന്റുമാരെ ബുത്തിൽ ഇരിക്കാൻ അനുവദിക്കാതിരുന്നതും ബൂത്ത് സന്ദർശനത്തിന് എത്തിയ സ്ഥാനാർഥിയെ തടയാൻ ശ്രമിച്ചതുമാണ് മിക്ക സ്ഥലങ്ങളിലും സംഘർഷത്തിൽ കലാശിച്ചത്. പയ്യന്നൂരിൽ
Results 1-10 of 25