Activate your premium subscription today
മലപ്പുറം∙ പ്രചാരണച്ചൂടിറങ്ങി വയനാട് ലോക്സഭാ മണ്ഡലം നാളെ പോളിങ് ബൂത്തിലേക്ക്. മണ്ഡലത്തിന്റെ ഭാഗമായ, ജില്ലയിലെ 3 നിയമസഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ വി.ആർ.വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് എന്നിവർ പറഞ്ഞു. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ മഞ്ചേരി ചുള്ളക്കാട് ജിയുപി സ്കൂൾ (ഏറനാട്), നിലമ്പൂർ അമൽ കോളജ് (നിലമ്പൂർ, വണ്ടൂർ) എന്നിവിടങ്ങളിൽ.
വണ്ടൂർ ∙ പ്രവർത്തകരുടെ ആവേശം വാനോളമുയർത്തി കലാശക്കൊട്ട്. വണ്ടൂർ നിയോജകമണ്ഡല ആസ്ഥാനമായ വണ്ടൂർ ജംക്ഷനിൽ മൂന്നു റോഡുകളിലായാണു നൂറുകണക്കിനു പ്രവർത്തകർ പ്രകടനമായെത്തിയത്. കാളികാവ് റോഡിൽ യുഡിഎഫ് പ്രവർത്തകരും മഞ്ചേരി റോഡിൽ എൽഡിഎഫ് പ്രവർത്തകരും നിലമ്പൂർ റോഡിൽ എൻഡിഎ പ്രവർത്തകരും പ്രചാരണ സമാപന പ്രകടനം
രൂപം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗ് അപ്രമാദിത്യം ഉയര്‍ത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയില്‍ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണവും യുഡിഎഫിനൊപ്പമാണ്....Malappuram Election Results Updates. Malappuram Poll Results 2021. Malappuram Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
എക്കാലവും വലതിന്റെ ശക്തികേന്ദ്രമായ വണ്ടൂരില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാറിന്..Wandoor Election Results Updates. Wandoor Poll Results 2021. Wandoor Election News. വണ്ടൂർ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
വണ്ടൂർ ∙ ഇടതു തരംഗത്തിലും യുഡിഎഫ് കോട്ട കാത്ത് വണ്ടൂർ. അഞ്ചാം തവണയും എംഎൽഎ ആയി എ.പി.അനിൽകുമാർ. ശക്തമായ മത്സരം കാഴ്ചവച്ച എൽഡിഎഫിലെ പി.മിഥുനയെ 15,563 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. വോട്ട് നില ഇങ്ങനെ: എ.പി.അനിൽകുമാർ (കോൺ) 87,415, പി.മിഥുന (സിപിഎം) 71,852, ഡോ.പി.സി.വിജയൻ (ബിജെപി) 7057,
കൊണ്ടോട്ടി ∙ ‘കണ്ടുപിടിച്ച’ അന്നു മുതൽ മുസ്ലിം ലീഗിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് കൊണ്ടോട്ടി. അതിനു മാറ്റം വരുത്താൻ കൊണ്ടുപിടിച്ച പ്രചാരണം നടത്തുകയാണിപ്പോൾ എൽഡിഎഫ്. സിറ്റിങ് എംഎൽഎ ടി.വി.ഇബ്രാഹിമിന് മുസ്ലിംലീഗ് രണ്ടാം തവണയും സീറ്റ് നൽകിയപ്പോൾ സാമൂഹിക പ്രവർത്തകനും മുൻപ്, ലീഗ്
കൽപറ്റ/അരീക്കോട് (മലപ്പുറം)∙ പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി. കേരളം ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല. നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കും. അസമിലെ തിരഞ്ഞെടുപ്പ് റാലിയിലും ഇതേ കാര്യം താൻ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സർക്കാർ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയുമാണ്
കാളികാവ്∙ എൽഡിഎഫിന്റെ നട്ടെല്ലാണ് സംസ്ഥാനത്തെ സ്ത്രീകളെന്നും വർഗീയ ശക്തികൾക്കു സ്വാധീനിക്കാൻ കഴിയാത്ത വിധത്തിൽ വിവേകമുള്ളവരുടെ നാടാണിതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. വണ്ടൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.മിഥുനയുടെ പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവർ പ്രചാരണ പര്യടനത്തിലാണ്. ഇടവേളകളിൽ പരമാവധി വോട്ടർമാരെ വ്യക്തിപരമായും കണ്ട് വോട്ട് അഭ്യർഥിക്കുന്നു. കുടുംബയോഗങ്ങളിലും സ്ക്വാഡ് പ്രവർത്തനത്തിലും വരും ദിവസങ്ങളിൽ ഊന്നൽ നൽകും. യുഡിഎഫ് സ്ഥാനാർഥി വി.വി.പ്രകാശാകട്ടെ ഒന്നാം റൗണ്ട് മണ്ഡലം പര്യടനത്തിന്റെ
Results 1-10 of 14