Activate your premium subscription today
കണ്ണൂർ ∙ ജില്ലയിൽ വ്യാപകമായി എൽഡിഎഫ് വോട്ടുകൾ ചോർന്നതിനു പിന്നിൽ സംസ്ഥാന ഭരണവിരുദ്ധ വികാരം ഉൾപ്പെടെ കാരണമായെന്നു വിലയിരുത്തൽ. സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന തോന്നലുളവാക്കുന്നതായിരുന്നു പ്രചാരണം.ഇത് പരമ്പരാഗത വോട്ടർമാരിൽ അപ്രീതിയുണ്ടാക്കി. സാമൂഹിക ക്ഷേമപെൻഷനുകൾ കുടിശികയായതും സംസ്ഥാന
കണ്ണൂർ∙ എൽഡിഎഫിന് ജില്ലയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 2.12 ലക്ഷം വോട്ടുകൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞു. സിപിഎമ്മിന്റെ വോട്ടുകൾ ബിജെപിക്കും യുഡിഎഫിനും ലഭിച്ചതായി കണക്കുകൾ. 2021ൽ 8,75,296 വോട്ടുകൾ കിട്ടിയപ്പോൾ ഇത്തവണ കിട്ടിയത് 6,62,781.അതേസമയം യുഡിഎഫിന്റെ വോട്ടുകളിൽ ജില്ലയിൽ 1.54
കണ്ണൂർ∙ ‘‘ഇത്രയും സമാധാനപരമായൊരു തിരഞ്ഞെടുപ്പു സമയത്ത് എവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടോ?’’ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന കലക്ടർ അരുൺ കെ.വിജയനോട് നിയുക്ത എംപി കെ.സുധാകരൻ ചോദിച്ചപ്പോൾ അദ്ദേഹം ചിരിച്ചു. ‘‘കണ്ണൂരിലെ തിരഞ്ഞെടുപ്പ് എന്നാൽ അക്രമവും ബോംബേറുമൊക്കെയാണെന്നാണു
‘ആരെയാണു പേടി?’ ‘ദൈവത്തെ മാത്രം’. അതാണു കെ.സുധാകരൻ. എതിരാളി ആരായാലും കൂസാതെ നേരിടാനുള്ള നെഞ്ചുറപ്പ്. സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാൻ കെ.സുധാകരനുള്ള ചങ്കൂറ്റമാണു കണ്ണൂരിലെ കോൺഗ്രസ്.വാക്കുകൾ തിളച്ചുമറിയും. അതു കൊള്ളേണ്ടിടത്തു കൊള്ളും. പൊള്ളേണ്ടവർക്കു പൊള്ളും. കയ്യിലെ കൈലേസ് പ്രസംഗപീഠത്തിലങ്ങ്
ഇരിട്ടി∙ കണ്ണൂരിൽ കെ.സുധാകരന്റെ തകർപ്പൻ വിജയത്തിൽ 23481 വോട്ടിന്റെ ഭൂരിപക്ഷം നൽകി പേരാവൂർ നിയോജക മണ്ഡലം. പോളിങ് ശതമാനത്തിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ 8 ശതമാനത്തിന്റെ കുറവ് ഉണ്ടായപ്പോഴും കാൽ ലക്ഷത്തിനടുത്തു ഭൂരിപക്ഷം നൽകി പേരാവൂർ യുഡിഎഫിന്റെ ഉരുക്കുകോട്ടയാണെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ചു. മണ്ഡലത്തിലെ 9
കണ്ണൂർ∙ തിരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ തന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്നു കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി അധ്യക്ഷനുമായ കെ.സുധാകരൻ. ‘‘സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും എതിരായ ഭരണ വിരുദ്ധ വികാരമടക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ മുഖവിലയ്ക്കെടുത്തതിന്റെ
കണ്ണൂർ∙ കടുത്ത മത്സരം പ്രതീക്ഷിച്ച കണ്ണൂരിൽ എം.വി. ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ വിജയത്തിലേക്ക്. സുധാകരന്റെ ഭൂരിപക്ഷം 10,000 കടന്നു. കേരളത്തിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യുഡിഎഫ് വിജയത്തിൽ പല നേതാക്കൾക്കും സംശയമുണ്ടായിരുന്നു. കപ്പൽ തീരത്ത്
കണ്ണൂർ
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ മുന്നേറ്റമുണ്ടാക്കുമെന്ന മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിനു പിന്നാലെ ആത്മവിശ്വാസത്തിലാണു യുഡിഎഫ് ക്യാംപ്. ശബരിമല അടക്കം കഴിഞ്ഞതവണ അനുകൂലമായ ഒരു തരംഗവുമില്ലാതിരുന്നിട്ടും ഇത്രയും സീറ്റ് പിടിച്ചെടുത്താൽ മുന്നണിക്ക് അഭിമാനിക്കാം
കോട്ടയം ∙ കനൽ ഒരു തരി മതിയെന്ന് ആശ്വസിച്ചിരുന്ന ഇടതുക്യാംപിനു പ്രതീക്ഷയേകി മനോരമ ന്യൂസ്– വിഎംആർ എക്സിറ്റ് പോൾ ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 2 മുതൽ 4 വരെ സീറ്റാണ് എൽഡിഎഫിനു പ്രവചിക്കുന്നത്. വടകരയിലും പാലക്കാട്ടുമാണ് ഇടതിനു വിജയസാധ്യത. കണ്ണൂരും ആലത്തൂരും ബലാബലമെന്ന പ്രവചനവും മുന്നണിക്കു
Results 1-10 of 91