Activate your premium subscription today
തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവും അറിയപ്പെടുന്ന ക്വിസ് മാസ്റ്ററുമാണ് ഡെറിക് ഒബ്രയൻ. തിരഞ്ഞെടുപ്പ് സാധ്യതകളെപ്പറ്റി ഒബ്രയൻ ‘മനോരമ’യോട് Q ഇതുവരെയുള്ള വോട്ടെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു? A പ്രചാരണത്തിന്റെ തുടക്കത്തിൽ കേട്ടു 400 സീറ്റെന്ന്. മാർച്ചിൽ കേട്ടു മോദിയുടെ ഗാരന്റിയെന്ന്. ഇപ്പോൾ 3 ഘട്ടം വോട്ടെടുപ്പു കഴിഞ്ഞപ്പോൾ രണ്ടും കേൾക്കാനില്ല. അതിൽനിന്ന് ഊഹിച്ചുകൂടേ? ബംഗാളിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമിത് ഷാ പ്രവചിച്ചത് ബിജെപിക്ക് 200 സീറ്റ് കിട്ടുമെന്ന്. കിട്ടിയതോ? 70. അതായത് മൂന്നിലൊന്ന്. അതുവച്ച് കണക്കുകൂട്ടൂ. ഷാ ഇപ്പോൾ 35 എന്ന് പറയുന്നു. അതിന്റെ മൂന്നിലൊന്നാകും അവർക്കു കിട്ടുക.
കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെ ‘വിദേശി’ എന്നു വിളിച്ചതിന് മാപ്പ് പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ അധീർ രഞ്ജൻ ചൗധരി. ‘ഡെറക് ഒബ്രിയനെ വിദേശി എന്നു വിളിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു. അശ്രദ്ധമായി പ്രയോഗിച്ച ഒരു വാക്കാണ് അത്.’’– അധീർ രഞ്ജൻ ചൗധരി
ന്യൂഡൽഹി∙ തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയാനെ വർഷകാല സമ്മേളനത്തിന്റെ വരാനിരിക്കുന്ന ദിവസങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും സസ്പെൻഡ് ചെയ്ത് രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ. ഡൽഹി ഭരണ നിയന്ത്രണ ബിൽ സംബന്ധിച്ച ചൂടുപിടിച്ച ചർച്ചയിൽ ഡെറക് ഒബ്രയാനും ജഗദീപ് ധൻകറും ഇന്നലെ ഏറ്റുമുട്ടിയതിനു പിന്നാലെയാണു സസ്പെൻഷൻ.
ന്യൂഡൽഹി∙ ഡിജിറ്റൽ മാധ്യമ സ്ഥാപനമായ ഓർട്ട് ന്യൂസിന്റെ സഹ– സ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ കനത്ത പ്രതിഷേധം. ബിജെപിയുടെ വ്യാജ വാർത്താ ഫാക്ടറി ഒരോ ദിവസവും പുറത്തുകൊണ്ടുവന്ന മികച്ച മാധ്യമപ്രവർത്തകനായ സുബൈറിന്റെ അറസ്റ്റിൽ കടുത്ത പ്രതിഷേധം രേഖപ്പടുത്തുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക്...Mohammad Zubair | Protest in Arrest | Manorama News
ന്യൂഡൽഹി ∙ രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും... | RBI | demonetisation | fake notes | Congress | Derek O'Brien | Rahul Gandhi | Manorama Online
Results 1-5