Activate your premium subscription today
തിരുവനന്തപുരം∙ ജനശ്രീ സുസ്ഥിര വികസന മിഷന്റെ നേതൃത്വത്തിലുള്ള ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രം, ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം എന്നിവയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. കേരളം കണ്ട മികച്ച ജനകീയ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രത്യേകത ദയയും സഹാനുഭൂതിയും ആയിരുന്നുവെന്നു ഗവർണർ പറഞ്ഞു.
പുതുപ്രതീക്ഷകളുമായി നവവർഷം പിറക്കുകയും സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്കു ജനാധിപത്യശോഭയോടെ രാജ്യം ഒരു ചുവടുകൂടി അടുക്കുകയും ചെയ്തിരിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തിൽ നവചൈതന്യം നിറയണമെന്ന ചിന്ത ഈ വേളയിൽ മുന്നോട്ടുവച്ച്, മലയാള മനോരമ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച ചർച്ചയിൽ സാർഥകമായ ചിന്തകളാണ് ഉയർന്നുവന്നത്.
2023 അവസാനിക്കുകയും രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുകയും ചെയ്യുന്ന ഈ സന്ദർഭം ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കാനും ഭാവിയിലേക്ക് എത്തിനോക്കാനും യോജിച്ച സമയമാണ്. പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തിന്റെ നേതൃപരമായ ആവശ്യങ്ങളുടെ കാര്യത്തിൽ.
ആലക്കോട്∙ പുനർനിർമാണം പൂർത്തിയായ ആലക്കോട് പാലത്തിന്റെ ഉദ്ഘാടനം ജനുവരിയിൽ നടത്താനാകുമെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. ഇത് പുതുവർഷ സമ്മാനമാണെന്നും മന്ത്രിയുടെ അനുമതി ലഭിച്ചാൽ ഉദ്ഘാടന തീയതി പ്രഖ്യാപിക്കുമെന്നും എംഎൽഎ പറഞ്ഞു.പാലത്തിന്റെ അവസാന പ്രവൃത്തികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം
തിരുവനന്തപുരം ∙ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും തിരഞ്ഞെടുത്തു. കോഴിക്കോട് പ്രോവിഡൻസ് എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർഥിനി വി.എസ്.ആത്മികയാണ് കുട്ടികളുടെ പ്രധാനമന്ത്രി. കോഴിക്കോട് ജില്ലയിലെ തന്നെ ഉള്ളിയേരി എയുപിഎസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി മിത്ര കിനാത്തിയാണു
വർഷങ്ങൾക്കു മുൻപ് ഞാൻ എറണാകുളത്തുനിന്ന് ഇടുക്കിയിലേക്ക് ഒരു യോഗത്തിൽ പങ്കെടുക്കാൻ ടാക്സിയിൽ പോകുകയാണ്. ആ ടാക്സിഡ്രൈവർ തന്റെ വണ്ടിയിൽ കേരളത്തിലെ പ്രധാന നേതാക്കൾ കയറിയ കാര്യം പറഞ്ഞു. കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയെ കുറിച്ചാണ് അദ്ദേഹം കൂടുതൽ വാചാലനായത്. ‘ഉമ്മൻ ചാണ്ടി സാർ കാറിന്റെ മുൻസീറ്റിലേ ഇരിക്കൂ. രാത്രി എത്ര വൈകിയാലും സംസാരിച്ചുകൊണ്ടിരിക്കും.
അമേരിക്കൻ സഞ്ചാരത്തിനിടെ ഈയിടെ ടെക്സസിലെ ഡാലസ് നഗരത്തിലെത്തി. മുൻപൊരിക്കൽ സന്ദർശിച്ചിട്ടുള്ള ഒരിടം വീണ്ടും കാണാൻ ആഗ്രഹം തോന്നി; ചരിത്രത്തിന്റെ ഒരോർമ പുതുക്കാൻ. ഇരുപതാം നൂറ്റാണ്ടിനെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നു നടന്ന ഇടമാണത്: അമേരിക്കയുടെ 35ാം പ്രസിഡന്റ് ജോൺ എഫ്.കെന്നഡി
ചെറുവത്തൂർ∙ പോയ കാലത്തിന്റെ പോരാട്ട വിര്യങ്ങളുടെ ഓർമകളുമായി തേജസ്വിനിയുടെ തീരത്ത് അവർ ഒത്തുചേർന്നു. സംഘടന പ്രവർത്തന രംഗത്തെ ജ്വലിക്കുന്ന ഓർമകൾ പങ്ക് വയ്ക്കാൻ ഒത്ത് ചേർന്നത് സിപിഎമ്മിന്റെ വനിതാ നേതാക്കൾ. പാർട്ടിയുടെ വനിത വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ മുൻകാല നേതാക്കൾ പ്രായാധിക്യം മറന്ന് ഒത്ത്
പുതുശ്ശേരി ∙ ആലമ്പള്ളത്തു ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് അനു മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചെർപ്പുളശ്ശേരി വെള്ളിനേഴി കാമ്പ്രത്തു സ്വദേശി എ.ഷിബുവിനെയാണ് (32) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. 2022 മാർച്ച് 21നായിരുന്നു സംഭവം. ആലമ്പള്ളം വായനശാലയ്ക്കു സമീപം
കണ്ണൂർ∙ വികസനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കൊള്ള ഒരു തരത്തിലും അനുവദിക്കാനാകില്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കണ്ണൂർ, കാസർകോട് ജില്ലകളിലെ കെപിസിസി ഭാരവാഹികൾ തൊട്ട് മണ്ഡലം പ്രസിഡന്റ്മാർ വരെയുള്ളവരുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു
Results 1-10 of 11