Activate your premium subscription today
ലണ്ടൻ ∙ ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓർമക്കുറിപ്പുകളിൽ നരേന്ദ്ര മോദിക്ക് വൻ പ്രശംസ. മാറ്റത്തിന്റെ നായകനെന്നു വിശേഷിപ്പിച്ചാണ് ഈയാഴ്ച പുറത്തിറങ്ങുന്ന ‘അൻലീഷ്ഡ്’ എന്ന സ്മരണകളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകൾ ജോൺസൺ ഓർത്തെടുക്കുന്നത്.
ബ്രിട്ടനിലെ പൊതു തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കവെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണനെ മുൻനിർത്തി പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രചാരണം.
മുന്നൂറു വർഷത്തിനിടയിലെ ബ്രിട്ടന്റെ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ വംശജനായ പ്രധാനമന്ത്രി അധികാരമേറ്റത്. ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച, ഹിന്ദുമതവിശ്വാസിയായ ഋഷി സുനക്. ഈ നേതാവിനു കീഴിലാണ് ബ്രിട്ടനിലെ തീവ്രവലതുപക്ഷ പാർട്ടിയായ കൺസർവേറ്റീവുകൾ (ടോറി) ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഋഷിയുടെ നേതൃത്വം ബ്രിട്ടിഷ് ജനത മനസ്സുകൊണ്ട് അംഗീകരിച്ചിരുന്നോ എന്നും ഇനിയും അംഗീകരിക്കുമോ എന്നും ജൂലൈ നാലിന് അറിയാം. പാർട്ടി അംഗങ്ങളോ പൊതുജനമോ ഒന്നും വോട്ടുചെയ്യാതെ, പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ, കേവലം പാർട്ടി എംപിമാരുടെ പിന്തുണയിൽ മാത്രം പ്രധാനമന്ത്രിയായ ആളാണ് ഋഷി സുനക്. എംപിമാരുടെ ഈ തീരുമാനം ബ്രിട്ടിഷുകാർ ഉൾക്കൊണ്ടിരുന്നോ എന്നതും ഈ തിരഞ്ഞെടുപ്പിൽ വ്യക്തമാകും.
തിരിച്ചറിയൽ രേഖയില്ലാതെ വോട്ടുചെയ്യാനെത്തിയ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനെ തിരിച്ചയച്ച് പോളിങ് ഓഫിസർ.
ലണ്ടൻ ∙ യുകെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വലതുപക്ഷ ടിവി ചാനലായ ജിബി ന്യൂസിൽ അവതാരകനാകുന്നു. യുകെ തിരഞ്ഞെടുപ്പിനെക്കുറിച്ചും അടുത്ത വർഷത്തെ യുഎസ് തിരഞ്ഞെടുപ്പിനെക്കുറിച്ചുമുള്ള ചർച്ചകൾ നയിക്കുന്ന പാനലിൽ ബോറിസ് ജോൺസനുണ്ട്. വലിയ പ്രതിഫലത്തോടെയാണ് പുതിയ ജോലിയെന്നാണു സൂചന. രാഷ്ട്രീയത്തിലെത്തും മുൻപ് മാധ്യമപ്രവർത്തകനായിരുന്ന ബോറിസ് ജോൺസൺ 1987ൽ ദ് ടൈംസിൽ റിപ്പോർട്ടർ ആയിരുന്നു. പിന്നീട് ഡെയ്ലി ടെലിഗ്രാഫിൽ ജോലി ചെയ്ത അദ്ദേഹം ദ് സ്പെക്ടേറ്റർ മാസികയിൽ രാഷ്ട്രീയ പംക്തി കൈകാര്യം ചെയ്തിരുന്നു. 1999 മുതൽ 2005 വരെ മാസികയുടെ എഡിറ്ററുമായി.
ലണ്ടൻ ∙ ജേണലിസത്തിൽനിന്നും രാഷ്ട്രീയത്തിലെത്തിയ ബോറിസ് ജോൺസൺ വീണ്ടും ജേണലിസത്തിലേക്ക് മടങ്ങുന്നു. ബ്രിട്ടനിലെ പുതിയ പൊളിറ്റിക്കൽ ചാനലായ ജിബി ന്യൂസിൽ അവതാരകനായും പ്രോഗ്രാം പ്രോഡ്യൂസറായും കമന്റേറ്ററായും ബോറിസ് ഉടൻ പ്രവർത്തനം തുടങ്ങും. പുതുവർഷത്തിന്റെ തുടക്കത്തിലാകും പുതിയ ജോലിയിൽ ബോറിസിന്റെ തുടക്കം.
ലണ്ടൻ ∙ യുകെയിൽ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച കൊറോണ വൈറസിന് ഉയർന്ന മരണനിരക്കുമായി ബന്ധമുണ്ടെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്. ... Covid 19, Coronavirus, Coronavirus mutation, coronavirus new strain, boris johnson, uk virus
ന്യൂഡൽഹി ∙ ജൂണിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടിയുടെ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, പുതിയ കോവിഡ് | Narendra Modi | UK Invites PM Modi | G7 | Manorama News
ന്യൂഡൽഹി∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ജനിതക മാറ്റംവന്ന കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് യുകെയിൽ അതീവ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയത്. റിപ്പബ്ലിക് ദിന പരിപാടികളിലേക്ക് ... Boris Johnson Will Visit India, No Change In Plan So Far, Say Sources
ലണ്ടന്‍∙ ബ്രെക്സിറ്റ് വാണിജ്യ കരാറില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ഔദ്യോഗികമായി ഒപ്പുവച്ചു. പാര്‍ലമെന്റിലെ വോട്ടെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതിനു പിന്നാലെയാണിത്... Brexit, Boris Johnson, Manorama News
Results 1-10 of 115