Activate your premium subscription today
ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയിൽ പൊതുതിരഞ്ഞെടുപ്പിൽ ആർക്കും തനിച്ചുഭൂരിപക്ഷമില്ലാത്ത സ്ഥിതിയിൽ കിങ്മേക്കറാകാൻ മുൻപ്രസിഡന്റ് ജേക്കബ് സുമ. ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് (എഎൻസി) വിട്ടു സുമ (81) രൂപീകരിച്ച എംകെ പാർട്ടി 15 % വോട്ട് നേടി മൂന്നാമതെത്തി. നിലവിലെ പ്രസിഡന്റ് സിറിൽ റാമഫോസയെ നേതൃസ്ഥാനത്തുനിന്നു മാറ്റിയാൽ എഎൻസിയുമായി സഖ്യത്തിനു തയാറാണെന്ന് എംകെ പാർട്ടി പ്രഖ്യാപിച്ചു.
പ്രസിഡന്റ് ജേക്കബ് സുമയുടെ മകൻ, തല്ലിപ്പൊളിയായി നടന്ന, ഡുഡുസിനെയുമായി ഗുപ്തമാർ ചങ്ങാത്തം സ്ഥാപിച്ചു. അവനെ ഇവരുടെ ഒരു കമ്പനിയുടെ ഡയറക്ടറാക്കി. ജേക്കബ് സുമയ്ക്ക് നിരവധി ഭാര്യമാരുണ്ടായിരുന്നു. അതിലൊരു ഭാര്യയായ ബോങ്കി നെമയ്ക്ക് ഒരു ആഡംബര വീട് വാങ്ങിക്കൊടുത്തു. പോരാത്തതിന് അവരുടെ ഒരു കമ്പനിയിൽ ജോലിയും നൽകി. അവരുടെ മകൾ ഡുഡുസിലെയെ മറ്റൊരു കമ്പനിയുടെ ഡയറക്ടറാക്കി. അതോടെ സുമ കുടുംബം ഗുപ്തമാരുടെ ചാക്കിലായി
ദുബായ് ∙ ദക്ഷിണാഫ്രിക്കയിലെ അഴിമതിക്കേസിൽ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ യുഎഇയിൽ അറസ്റ്റിലായി. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ അധികാരത്തിനുകീഴിൽ അഴിമതി... Gupta Brothers Arrested, South Africa, UAE, Jacob Zuma, Atul Gupta, Rajesh Gupta
അഹിംസയുടെ ആള്‍രൂപമായിരുന്ന രാഷ്ട്രപിതാവ് നെല്സന് മണ്ടേലയുടെ ജന്മദിനം (ജൂലൈ 18) ദക്ഷിണാഫ്രിക്ക ഇത്തവണ അടയാളപ്പെടുത്തിയത് മുന്നൂറില്‍പ്പരം ആളുകളുടെ രക്തംകൊണ്ടാണ്. അതിനു മുന്‍പുള്ള ഒന്‍പതു ദിവസം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അക്രമവും അരാജകത്വവും അഴിഞ്ഞാടുകയായിരുന്നു. മണ്ടേലയുടെ ഒരു പിന്‍ഗാമിതന്നെ
ദക്ഷിണാഫ്രിക്ക മുൻ പ്രസിഡന്റ് ജേക്കബ് സുമ (79) പൊലീസിനു മുൻപാകെ ഹാജരായി. 15 മാസത്തെ തടവുശിക്ഷ ലഭിച്ചിട്ടുള്ള അദ്ദേഹത്തെ ജയിലിലേക്ക് മാറ്റുന്നതിനു മുന്നോടിയായി കറക്ഷണൽ സെന്ററിൽ പ്രവേശിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 14 ദിവസം...South Africa's former President Jacob Zuma, Jacob Zuma jail, Jacob Zuma latest news
മുന്‍ പ്രസിഡന്റ് ജേക്കബ് സൂമ അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്കഴിയുന്നതു കാണാന്‍ കാത്തിരിക്കുന്നവര്‍ ദക്ഷിണാഫ്രിക്കയില്‍ ഏറെയുണ്ട്.അദ്ദേഹത്തിന്റെ സ്വന്തം കക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിലുമുണ്ട്. എന്നാല്‍, സൂമയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന 15 മാസത്തെ തടവുശിക്ഷ
ഇന്ത്യക്കാരായ ഗുപ്ത സഹോദരന്മാരുമായി ബന്ധപ്പെട്ടതുൾപ്പെടെ വൻ അഴിമതിക്കേസുകളിൽ കുറ്റാരോപിതനായ ദക്ഷിണാഫ്രിക്ക മുൻ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി 15 മാസം ജയിൽശിക്ഷ വിധിച്ചു. പൊലീസ് സ്റ്റേഷനിൽ...Jacob Zuma, Jacob Zuma manorama news,
Results 1-7