Activate your premium subscription today
സാവോ പോളോ തീരക്കടലിൽ സ്വസ്ഥമായി നീന്തിത്തുടിക്കുകയായിരുന്ന തിമിംഗലത്തെ വിടാതെ പിന്തുടർന്നു ശല്യപ്പെടുത്തിയത് ഒട്ടും ശരിയായില്ല. അതും ബ്രസീലിന്റെ മുൻ പ്രസിഡന്റ്. കടൽയാത്രയ്ക്കിടെ തിമിംഗലത്തെ കണ്ടാൽ അകലം പാലിക്കണമെന്ന നിയമം ലംഘിച്ചതിന് ജൈർ ബൊൽസൊനാരോയ്ക്ക് എതിരെ അന്വേഷണം നടക്കുകയാണിപ്പോൾ.
സവോ പോളോ∙ കോവിഡ് പ്രതിരോധ വാക്സീൻ അയച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ. പ്രസിഡന്റ് ജെയ്ർ ബോൾസോനാരോ ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. Brazil President Jair Bolsonaro, COVID19, Covid Vaccine,Hanuman Carrying 'Sanjeevani, Brazil ,covishield,Malayala Manorama, Manorama Online, Manorama News.
ബ്രസീലിയ ∙ കോവിഡ് വാക്സീൻ കമ്പനിക്കെതിരെ ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസോനരോ. വാക്സീന്റെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കില്ലെന്ന ഫൈസർ കമ്പനിയുടെ നിലപാടിനെതിരെയാണ് ബൊൽസോനരോ രംഗത്തെത്തിയത്. .. Jair Bolsonar, Jair Bolsonar covid, Jair Bolsonar covid vaccine
ബ്രസീലിയ∙ കോവിഡ് വാക്സീൻ സ്വീകരിക്കില്ലെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ. കോവിഡ് വാക്സീനിൽ അവിശ്വാസം പ്രകടിപ്പിച്ചിരുന്ന ബോൾസോനാരോയുടെ പുതിയ... | Covid-19 Vaccine | Covid-19 | Vaccine | Brazilian President | Jair Bolsonaro | coronavirus vaccination | coronavirus vaccine | vaccination | Brazil | Manorama Online
സാവോ പോളോ ∙ ഭാര്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെപ്പറ്റി ചോദിച്ച മാധ്യമപ്രവർത്തകനെ ആക്രമിക്കുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തി ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ. ചോദ്യം ചോദിച്ച ‘ഓ ഗ്ലോബോ’ റിപ്പോർട്ടറുടെ വായ ഇടിച്ചു | Brazil | Jair Bolsonaro | Journalist | Manorama News | Manorama Online
റിയോ ഡി ജനീറോ∙ ആരോഗ്യ പ്രതിസന്ധിയുടെ വ്യാപ്തി മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിനു പിന്നാലെ കോവിഡ് മരണസംഖ്യ പ്രസിദ്ധീകരിക്കുന്നത് ബ്രസീൽ പുനരാരംഭിച്ചു. പ്രസിഡന്റ് ജെയർ ബോൾസോനാരോ പുതിയ കോവിഡ് മരണസംഖ്യ പ്രസിദ്ധീകരിക്കുന്നത് | Brazil | Coronavirus | Jair Bolsonaro | COVID-19 | Manorama Online
ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാൻ ബാല്‍ക്കണികളില്‍ നിന്ന് കയ്യടിച്ചും പാത്രങ്ങളില്‍ തട്ടിയും ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെട്ട പ്രസിഡന്റിനെ ജനം അനുസരിച്ചു. പക്ഷേ മുദ്രാവാക്യത്തിനു കാര്യമായ വ്യത്യാസമുണ്ട്. ‘ബോൾസോനാരോ ഔട്ട്, ഔട്ട്’ Jair Bolsonaro, President of Brazil, Luiz Henrique Mandetta,Michelle Bolsonaro, Brazil, Covid 19, Corona Virus, Covid News, World News, Manorama News, Malayalam News.
സാവോ പോളോ ∙മുൻനിലപാട് തിരുത്താൻ ട്രംപ് തയാറായെങ്കിലും ജനദ്രോഹനിലപാടുകളുമായി ഒരു രാജ്യത്തിനു തന്നെ അനഭിമതനായി മാറുകയാണ് ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ. Luiz Henrique Mandetta, Brazil, Jair Bolsonaro, Brazil President, Donald Trump, Covid 19, CoronaVirus, CoronaVirus Outbreak, Pandemic.
ബ്രസീലിയ ∙ ബ്രസീലിലെ മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോവിന് പൊതുപദവികൾ വഹിക്കുന്നതിൽനിന്ന് 2030 വരെ കോടതി വിലക്കേർപ്പെടുത്തി. തീവ്ര വലതുപക്ഷക്കാരനായ ബൊൽസൊനാരോ (68) കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്നോടിയായി അധികാരദുർവിനിയോഗം നടത്തിയെന്നും ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് പ്രതിഛായ വളർത്താൻ ശ്രമിച്ചെന്നും ഫെഡറൽ ഇലക്ടറൽ കോടതി കണ്ടെത്തി. തിരഞ്ഞെടുപ്പിന് മുൻപ് അംബാസഡർമാരുടെ യോഗം വിളിച്ച ബൊൽസൊനാരോ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ക്രമക്കേട് നടത്താൻ കഴിയുന്നതാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെപ്പറ്റി അടിസ്ഥാനരഹിതമായ സംശയങ്ങൾ പൊതുസമൂഹത്തിൽ പരത്തുകയും ചെയ്തുവെന്നു കോടതി കണ്ടെത്തി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡസിൽവ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പരാജയം സമ്മതിക്കാതെ ബൊൽസൊനാരോ അനുയായികളെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടിരുന്നു.
അഴിമതി, ആർത്തി, ആഡംബരം, സ്വജനപക്ഷപാതം തുടങ്ങി ഭരണാധികാരികൾ അകറ്റി നിർത്തേണ്ടതെന്ന് പൊതുവേ കരുതപ്പെടുന്ന അനേകം കാര്യങ്ങൾ ഇവരുടെ കാര്യത്തിലുണ്ട്. അതിനർഥം ഇവർ മാത്രമാണ് അഴിമതിക്കാർ എന്നല്ല, മറിച്ച് നാലു രാജ്യങ്ങളിലായി നിലവിൽ പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇവർ എന്നതാണ് ഈ തിരഞ്ഞെടുപ്പിന് അടിസ്ഥാനം. ഇവരെ പൊതുവായി ബന്ധിപ്പിക്കുന്ന ഒരു പേർഷ്യൻ വാക്കുമുണ്ട്: ‘തോഷഖാന’ അഥവാ ഖജനാവ്. അതായത്, പ്രസിഡന്റ്, പ്രധാനമന്ത്രി മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഔദ്യോഗിക പദവിയിലുള്ളവർ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും സർക്കാരിലേക്ക് അടയ്ക്കണം എന്നാണ് ചട്ടം. ഇത്തരത്തിൽ ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന സംവിധാനമാണ് ഈ തോഷഖാന. പല രാജ്യങ്ങളിലും ഈ തോഷഖാന സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങൾ ആണെങ്കിലും ഭരണാധികാരികൾ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സർക്കാരിലേക്ക് അടയ്ക്കണമെന്നത് ഏറെക്കുറെ സമാനമാണ്. എന്നാൽ മുകളിൽപ്പറഞ്ഞ ഭരണാധികാരികൾ ഈ തോഷഖാന പ്രശ്നത്തിൽ ആരോപണങ്ങൾ നേരിടുമ്പോൾ അതെന്താണ് എന്നു പരിശോധിക്കാം.
Results 1-10 of 24