Activate your premium subscription today
ഫിഫ ലോകകപ്പ് 2034ന്റെ ആതിഥേയരാകുന്ന സൗദി അറേബ്യയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച് ലോകം. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഭരണാധികാരി സൽമാൻ രാജാവിനെ ഒട്ടനവധി നേതാക്കളാണ് അഭിനന്ദനം അറിയിച്ചത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ സംഭവവികാസങ്ങൾ ഫോണിലൂടെ ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
റിയാദ് ∙ പലസ്തീൻ, ലബനൻ ജനങ്ങൾക്കെതിരായ ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും രാജ്യാന്തര സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കണമെന്നും അറബ്– ഇസ്ലാമിക് ഉച്ചകോടി ആവശ്യപ്പെട്ടു.
റിയാദ് ∙ താൽകാലിക തൊഴിൽ വീസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ സൗദി മന്ത്രിസഭയുടെ അംഗീകാരം. പ്രധാന മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്. സൗദിയിൽ കമ്പനികൾക്ക് കീഴിൽ ഹജ് ഉംറ
റിയാദ് ∙ ജറുസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ ഇസ്രയേലുമായി സൗദി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ.
വിവിധ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാർ സൗദി ഭരണാധികാരിയെ അനുശോചനം അറിയിച്ചു.
ജിദ്ദ ∙ സൗദി ഭരണാധികാരി സൽമാൻ രാജാവും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവർ ഹാജരായില്ലെങ്കിൽ സൗദി മന്ത്രിസഭ വിളിച്ചുകൂട്ടാൻ അനുവദിക്കുന്ന രാജകൽപ്പന പുറപ്പെടുവിച്ചു.
ജിദ്ദ ∙ സൗദി ഭരണാധികാരി സൽമാൻ രാജാവും പ്രധാനമന്ത്രി കൂടിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും സംബന്ധിക്കാത്ത സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നത് ആരായിരിക്കണം എന്നത് സംബന്ധിച്ച് രാജകീയ ഉത്തരവിറക്കി. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുല്‍ അസീസ് രാജാവിന്റെ
ജിദ്ദ ∙ ഈ വർഷത്തെ ഹജ് സീസൺ വൻ വിജയമാക്കാൻ നടത്തിയ മഹത്തായ ശ്രമങ്ങളെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. ചൊവ്വാഴ്ച ജിദ്ദയിൽ ക്യാബിനറ്റ് സെഷനിൽ അധ്യക്ഷത വഹിച്ച കിരീടാവകാശി തീർഥാടകർക്ക് വാർഷിക ഹജ് തീർത്ഥാടനം എളുപ്പമാക്കുന്നതിനും അവരുടെ കർമ്മങ്ങൾ സുഖത്തോടും
ജിദ്ദ ∙ തന്റെ അസുഖ വിവരമറിഞ്ഞ് രോഗശമനത്തിന് പ്രാര്‍ഥിച്ച ജനതയ്ക്ക് മന്ത്രിസഭാ യോഗത്തിൽ നന്ദി അറിയിച്ച് സൽമാൻ രാജാവ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സൽമാൻ രാജാവ് ഇന്ന് മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യവും ക്ഷേമവും ആശംസിച്ച് സന്ദേശമയച്ച സഹോദര, സൗഹൃദ രാജ്യങ്ങളുടെ രാഷ്ട്ര
Results 1-10 of 37