Activate your premium subscription today
മുംബൈ ∙ 2008ലെ മാലെഗാവ് സ്ഫോടനം നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) പ്രവർത്തകർ നടത്തിയതാകാമെന്ന വാദവുമായി കേസിലെ പ്രധാന പ്രതിയും ഭോപാലിൽ നിന്നുള്ള ബിജെപി മുൻ എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂറിന്റെ അഭിഭാഷകൻ രംഗത്തെത്തി. വിചാരണയുടെ അന്തിമഘട്ടത്തിലാണ് പുതിയ ആരോപണം
മുംബൈ ∙ വർഗീയ ചേരിതിരിവുണ്ടാക്കാൻ വേണ്ടിയാണ് മാലെഗാവിൽ സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് 16 വർഷത്തിനു ശേഷം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. ആഭ്യന്തര സുരക്ഷ അപകടത്തിലാക്കുകയായിരുന്നു സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യമെന്നും അന്തിമ വാദത്തിന്റെ തുടക്കത്തിൽ എൻഐഎ കോടതിയെ അറിയിച്ചു.
ഭോപാൽ∙ മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ സജീവമാകാതെ മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും എംപിയുമായി പ്രജ്ഞ സിങ് ഠാക്കൂർ. മധ്യപ്രദേശിൽ ബിജെപി വൻ പ്രചാരണം നടത്തുന്നതിനിടെയാണ് പ്രജ്ഞ സിങ്ങിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നത്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് പ്രജ്ഞയെ മാറ്റിനിർത്തിയതെന്നാണ് വിവരം.
ഭോപാൽ∙ ബിജെപി എംപി പ്രജ്ഞാ സിങ് കേരള സ്റ്റോറി കാണിക്കാന്‍ കൊണ്ടുപോയ പത്തൊൻപതുകാരി മുസ്ലിം യുവാവിനൊപ്പം ഒളിച്ചോടി. ഭോപ്പാലിലെ നയാ ബസേരയിലാണ് സംഭവം. നഴ്സിങ് വിദ്യാര്‍ഥിനി അയല്‍വാസിയായ മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നു. ഇതില്‍ നിന്നും പിന്തിരിപ്പിക്കാന് പ്രജ്ഞ ശ്രമിച്ചിരുന്നു. പ്രണയത്തില്‍
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്ക് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യം
ഭോപാൽ∙ താൻ ദത്തെടുത്ത മൂന്ന് ഗ്രാമങ്ങളിലെ പാവപ്പെട്ടവർ, പൊലീസുകാർക്ക് പണം നൽകാനായി, പെൺമക്കളെ വിൽക്കാൻ നിർബന്ധിതരായെന്ന അവകാശവാദവുമായി ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ. വ്യാപാരികളുടെ സംഘടനയായ ‘ഭാരതീയ ഉദ്യോഗ് വ്യാപാരി | Pragya Singh Thakur | BJP MP | Shivraj Singh Chouhan | Sangeeta Sharma | Manorama Online
ന്യൂഡൽഹി ∙ ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിന് വധഭീഷണിയുള്ളതായി പരാതി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിന്റെ ആളാണ് വിളിച്ചതെന്ന് ടിടി നഗർ പൊലീസിൽ നൽകിയ പരാതിയിൽ പ്രജ്ഞാ സിങ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചു. പ്രജ്ഞാ സിങ്ങിന് ശനിയാഴ്ച ഒരു കോൾ വരുകയും
ഭോപാൽ ∙ ബിജെപി എംപിയായ പ്രജ്ഞ സിങ് ഠാക്കൂറിന് അശ്ലീല ദൃശ്യങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സഹോദരൻമാർ അറസ്റ്റിൽ. രാജസ്ഥാൻ ഭരത്പുർ സ്വദേശികളായ വാരിസ് ഖാൻ (23), റബീൻ ഖാൻ (21) എന്നിവരെയാണ് എംപിയുടെ പരാതി
മുംബൈ ∙ 2008ലെ മാലെഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂർ കോകില ബെൻ അംബാനി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കോടതിയിൽ ഹാജരായി. സമൻസ് ഇല്ലാതെ ഹാജരാവുകയായിരുന്നെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു. മുംബൈയിലെത്തുമ്പോൾ ഹാജരാകണമെന്ന് മുൻപ് കോടതി നിർദേശിച്ചിരുന്നു. എൻഐഎ
ഭോപാൽ∙ മാലെഗാവ് സ്ഫോടനക്കേസിൽ അനാരോഗ്യം ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂർ കബഡി കളിക്കുന്ന വിഡിയോ പങ്കുവച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്. ഇവരുടെ അടുത്ത വിചാരണ എപ്പോഴാണെന്ന ശീർഷകത്തോടെയാണ്.. Pragya Thakur, Srinivas BV, Pragya Thakur plays kabaddi, BJP, Social Media, Manorama News, Manorama Online.
Results 1-10 of 12