Activate your premium subscription today
ചണ്ഡീഗഡ്∙ ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപി അപ്രതീക്ഷിത വിജയം നേടിയതിനു പിന്നാലെ ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ആം ആദ്മി പാർട്ടി നേതാക്കൾ. ബിജെപിയെ വഞ്ചകരെന്ന് എഎപി നേതാവ് അരവിന്ദ് കേജ്രിവാൾ വിശേഷിപ്പിച്ചപ്പോൾ തിരഞ്ഞെടുപ്പിൽ നടന്നത് ദേശദ്രോഹ നടപടിയാണെന്നാണ് രാഘവ് ഛദ്ദ അഭിപ്രായപ്പെട്ടത്.
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയുടെ രാജ്യസഭാംഗത്വം പുനഃസ്ഥാപിച്ചു. പെരുമാറ്റചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ വർഷകാല
ന്യൂഡൽഹി∙ വിവാദ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകില്ലെന്നു കാണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന് കത്തുനൽകി. ഇഡിയുടെ നോട്ടിസ് നിയവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും കേജ്രിവാൾ അറിയിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചോദ്യം
വിവാഹചിത്രങ്ങൾ പങ്കുവച്ച് നടി പരിനീതി ചോപ്ര. കഴിഞ്ഞ ദിവസമാണ് നടി പരിനീതി ചോപ്രയുടെയും എഎപി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹം നടന്നത്. ഉദയ്പൂരിൽ വച്ച് സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ആരാധകർ ഏറെ ആകാംശയോടെ കാത്തിരുന്നത്ത് ഇരുവരുടെയും വിവാഹ ചിത്രങ്ങൾക്കു വേണ്ടിയായിരുന്നു. ഇപ്പോഴിതാ നടി തന്നെ
ഉദയ്പുർ ∙ നടി പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദയും വിവാഹചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഞായറാഴ്ച ലീലാ പാലസിലായിരുന്നു വിവാഹം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും സാനിയ മിർസ അടക്കമുള്ള പ്രമുഖരും പങ്കെടുത്തു.
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി (എഎപി) എംപി രാഘവ് ഛദ്ദയെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. രാജ്യസഭയിൽ ഡൽഹി ഭരണ നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിൽ 5 എംപിമാരുടെ വ്യാജ് ഒപ്പ് ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് സസ്പെൻഷൻ. രാജ്യസഭാ പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ്
ന്യൂഡൽഹി∙ രാജ്യസഭയിൽ ഡൽഹി ഭരണ നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിൽ 5 എംപിമാരുടെ വ്യാജ ഒപ്പ് ഉണ്ടാക്കിയെന്ന ആരോപണത്തിൽ ബിജെപിക്കെതിരെ ആം ആദ്മി പാർട്ടി (എഎപി) എംപി രാഘവ് ഛദ്ദ. വ്യാജ ഒപ്പിട്ടെന്നു പറയുന്ന പേപ്പർ കാണിക്കാന് അദ്ദേഹം ബിജെപിയെ വെല്ലുവിളിച്ചു.
Results 1-7