Activate your premium subscription today
തിരുവനന്തപുരം∙ സിപിഎമ്മിന്റെ മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് മൂന്നു ദിവസമായി തിരുവനന്തപുരം മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊല്ലം∙അപകടകരമായ ബിജെപി ഭരണം അവസാനിപ്പിക്കുകയാണ് തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന കാര്യമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയെയും കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നും ഇടതുമുന്നണി കൊല്ലം ലോക് സഭാ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം
തിരുവനന്തപുരം ∙ ശബരിമലയില്‍ വേണ്ടതു സമവായമാണെണു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള (എസ്ആര്‍പി). നിയമം പാസാക്കിയും അടിച്ചേല്‍പ്പിച്ചുമല്ല ആചാരം....| S Ramachandran Pillai | Sabarimala Women Entry | Manorama News
കൊച്ചി ∙ കര്‍ഷക പ്രക്ഷോഭത്തിന്റെ വിജയത്തിന് ഇതര വിഭാഗങ്ങളെപ്പോലെ മാധ്യമസമൂഹവും പങ്കുവഹിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍ സഭ ദേശീയ വൈസ് പ്രസിഡന്റുമായ | S Ramachandran Pillai | Farmers Protest | Farm Laws | media | Manorama Online
തിരുവനന്തപുരം∙ കര്‍ഷകസമരത്തെ ബിജെപി രാഷ്ട്രീയമായി നേരിട്ടാല്‍ കേന്ദ്രസര്‍ക്കാരിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള. കേന്ദ്രസര്‍ക്കാര്‍ കൃഷിയും S Ramachandran Pillai, Farmer Lightning Strike, Farmer Strike History, Farmer Strike In Punjab 2020, Farmer Strike Shiv Sena, Farmers Bandh Bangalore, Farmers Bandh Images, Farmers Bandh In Bangalore.
ദീർഘകാലം ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ച രണ്ട് ഉന്നത നേതാക്കൾ കേരളത്തിലേക്ക് മടങ്ങിവന്നിരിക്കുന്നു; എ.കെ.ആന്റണിയും എസ്.രാമചന്ദ്രൻ പിള്ളയും. ഇരുവരുടെയും ഇനിയുള്ള ‘റോൾ’ എന്തെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയകേന്ദ്രങ്ങൾ...AK Antony, AK Antony manorama news, AK Antony Kerala role, S Ramachandran Pillai,
കണ്ണൂർ∙ സിപിഎമ്മിന്റെ പരമോന്നത പദവിയായ പൊളിറ്റ്ബ്യൂറോയിൽ നിന്നു പടിയിറങ്ങിയ മുതിർന്ന 3 അംഗങ്ങളുടെ വികാരനിർഭരമായ വിടവാങ്ങലിനു വേദിയായി പാർട്ടി കോൺഗ്രസ്. പാർട്ടി കെട്ടിപ്പടുക്കാനും നയിക്കാനും പതിറ്റാണ്ടുകളായി മുന്നിലുണ്ടായിരുന്ന എസ്.രാമചന്ദ്രൻപിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവരാണു പിബിയിൽ നിന്ന്
കണ്ണൂർ∙ സില്‍വര്‍ലൈന്‍ പദ്ധതിയിൽ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കും (പിബി) കേരള നേതൃത്വത്തിനും ഒരേ നിലപാടാണ് ഉള്ളതെന്ന് പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള (എസ്ആർപി). ‘ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും | S Ramachandran Pillai | Silver Line Project | K-Rail | CPM Party Congress 2022 | Manorama Online
കണ്ണൂർ ∙ എസ്.രാമചന്ദ്രൻപിള്ള സിപിഎം പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിയുമ്പോൾ പകരം കേരളത്തിൽനിന്ന് ആരെന്ന ചോദ്യം പാർട്ടി കേന്ദ്രങ്ങളിൽ സജീവം. എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ പേരാണ് മുന്നിൽ. ഒപ്പം ഒരുപിടി പ്രമുഖരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ട്. കഴിഞ്ഞ ഹൈദരാബാദ് പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ തന്നെ
കണ്ണൂർ∙ സിപിഎമ്മിലെ സൗമ്യമുഖങ്ങളിലൊന്നാണ് എസ്.രാമചന്ദ്രന് പിള്ളയെന്ന എസ്ആർപി. 75 വയസെന്ന പ്രായപരിധി മാനദണ്ഡം നിലവിൽവന്നതോടെ ഈ പാർട്ടി കോൺഗ്രസിൽ എസ്ആർപി പിബിയിൽനിന്ന് ഒഴിയും. പാർട്ടിക്കുള്ളിലെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനും പുറത്തെ ആശയപ്രചാരണത്തിനും കൂടുതൽ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കെ റെയിൽ പദ്ധതി... K Rail, CPM, Kerala, SRP
Results 1-10 of 30