Activate your premium subscription today
ന്യൂഡൽഹി ∙ സമയം രാവിലെ 11.27.നാമനിർദേശ പത്രിക സ്വീകരിച്ചതിന്റെ രസീത് നൽകാൻ കലക്ടർ എഴുന്നേറ്റപ്പോൾ മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളും ന്യൂഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ബാസുരി സ്വരാജ് കൈ നീട്ടി. ഒരു മിനിറ്റ് കൂടി കഴിയട്ടെ എന്നു പറഞ്ഞ് അടുത്തിരുന്ന കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പിടിച്ചിരുത്തി.
ന്യൂഡൽഹി∙ സംസ്ഥാനം പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങുന്ന ബിജെപി ഇത്തവണ തലസ്ഥാന നഗരത്തിലേക്കു നിയോഗിച്ചിരിക്കുന്നത് ബാസുരി സ്വരാജിനെ. ബിജെപിയുടെ സിറ്റിങ് മണ്ഡലമാണ് ഇത്. തിരിച്ചുപിടിക്കാൻ എഎപി രംഗത്തിറക്കുന്നത് മുതിർന്ന നേതാവ് സോംനാഥ് ഭാരതിയെയും.
ഉരുളക്കിഴങ്ങ് കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറി സവാളയാണ്. എന്നാൽ ഉരുളക്കിഴങ്ങിനില്ലാത്ത ഒരു 'പിടി' ഇന്ത്യൻ രാഷ്ട്രീയത്തിൽ സവാളയ്ക്കുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസൽഗാവ് വിൽപന കേന്ദ്രത്തിൽ സവാളയുടെ വിലയിൽ ചെറിയ കയറ്റമുണ്ടായാൽ മതി രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണാധികാരികള്‍ ജാഗരൂകരാകും. അത്തരമൊരു ഭയം സവാള സൃഷ്ടിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, നാളുകളേറെയായി. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച ഘട്ടത്തിലാണ് വീണ്ടും സവാളവില കുതിച്ചുയരാൻ തുടങ്ങിയത്. രാജ്യത്ത് സവാളയുടെ ശരാശരി വില പല മെട്രോ നഗരങ്ങളിലും കിലോയ്ക്ക് 80 ൽ എത്തിയിരിക്കുകയാണിപ്പോൾ. കിലോയ്ക്ക് 100 രൂപയിലേക്ക് സവാള എത്താൻ ഇനി അധികനാൾ എടുക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം തലവേദന സൃഷ്ടിച്ച പച്ചക്കറിയാണ് സവാള. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ നിർണായകമാവുമെന്ന് കരുതുന്ന അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പു ഫലത്തെയും സവാള സ്വാധീനിക്കുമോ? ഉൽപാദനം ഇരട്ടിയുണ്ടായിട്ടും സവാളയുടെ വില കൂടിയതിനു പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ? വില താഴ്ത്താൻ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്? വിശദമായി പരിശോധിക്കാം.
അക്കാലത്ത് ഒരു ദിവസം ഉഷയുടെ ഫോണിലേക്കു ബിജെപി നേതാവ് സുഷമ സ്വരാജിന്റെ വിളിയെത്തി. ക്ഷേമാന്വേഷണങ്ങൾക്കു ശേഷം അവർ ഉഷയോടു പറഞ്ഞു – ‘ഉഷ ഞങ്ങൾക്കൊപ്പം വരണം. മന്ത്രിസഭയിൽ അംഗമാകണം. താൽപര്യമുണ്ടോ?’ പെട്ടെന്ന് അങ്ങനെയൊരു ചോദ്യം ഉഷ തീരെ പ്രതീക്ഷിച്ചില്ല. ഉഷ അന്ന് അത്ലറ്റിക് സ്കൂൾ... PT Usha | BJP
സുഷമ സ്വരാജിന്റെ കൈകൾക്കുള്ളിൽ പുഞ്ചിരിച്ചു നിൽക്കുന്ന ഈ കുട്ടികളെ ആരും മറക്കാനിടയില്ല. എച്ച്ഐവി ബാധിതരായതിനാല്‍ സ്കൂള്‍ പ്രവേശനത്തില്‍ വിവേചനം നേരിട്ട ബെന്‍സനും സഹോദരി ബെന്‍സിയുമായിരുന്നു ആ കുട്ടികൾ. പന്ത്രണ്ടു വർഷങ്ങൾക്കു മുന്‍പ്, എച്ച്ഐവി ബാധയുടെ നീരാളിപ്പിടിത്തത്തിൽ നിന്നു | Benson | Bency | Sushma Swaraj hugged HIV kids | kollam hiv | hiv positive | Manorama Online
Results 1-5