Activate your premium subscription today
കൊച്ചി ∙ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ പാർട്ടി മുൻ സെക്രട്ടറി പി. ജയരാജൻ, മുൻ എംഎൽഎ ടി.വി. രാജേഷ് എന്നിവർ ഉൾപ്പെടെ 31 പ്രതികളെ സിബിഐ പ്രത്യേക കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. വിചാരണ കൂടാതെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കാൻ ഇരുവരും സമർപ്പിച്ചിരുന്ന വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു.
കോഴിക്കോട്∙ ഡിവൈഎഫ്ഐ സമരത്തെ തുടർന്ന് എയർ ഇന്ത്യ ഓഫിസ് അടിച്ചുതകർത്തതുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട് കോടതിയിൽ ഹാജരായി. കേസ് തുടർനടപടികൾക്കായി നവംബർ 15ലേക്കു മാറ്റി. 2010ൽ ടിക്കറ്റ് നിരക്ക് ഉയർത്തിയതുമായി ബന്ധപ്പെട്ടു നടന്ന സമരത്തിനു നേതൃത്വം നൽകിയതിന് അന്നു ഡിവൈഎഫ്ഐ നേതൃത്വത്തിലുണ്ടായിരുന്ന റിയാസ്, കല്യാശേരി മുൻ എംഎൽഎ ടി.വി.രാജേഷ് അടക്കമുള്ളവരാണ് കോടതിയിൽ ഹാജരായത്.
തിരുവനന്തപുരം∙ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ സിബിഐ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊലയാളികളും ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി∙ ഷുക്കൂർ വധക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും നൽകിയ വിടുതൽ ഹർജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി. ഇരുനേതാക്കളും കേസിൽ വിചാരണ നേരിടണം.
കണ്ണൂർ∙ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന സമിതി അംഗം ടി.വി.രാജേഷിനു കൈമാറി. മുൻ എംഎൽഎയായ രാജേഷ് ഇടക്കാലത്ത് പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും യോഗം
കോഴിക്കോട്∙ ടി.വി.രാജേഷ് എംഎൽഎ, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, കെ.കെ.ദിനേശ് എന്നിവർ രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ. വിമാന യാത്രക്കൂലി വര്‍ധനവിനെതിരെ 2016ല്‍ | PA Mohammed Riyas | TV Rajesh | KK Dinesh | remanded | cjm court | Kozhikode | Manorama Online
പയ്യന്നൂർ ∙ കാണികളിൽ ഹരം പകർന്ന് ഓണം നാളിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷിന്റെ ഓണത്തല്ല്. രാജേഷിന്റെ നാടായ കുളപ്പുറത്തെ വായനശാലയുടെ ഓണാഘോഷത്തിലാണ് പങ്കെടുത്തത്. വർഷങ്ങളായി ഇവിടത്തെ മത്സരത്തിൽ പങ്കെടുക്കുന്ന രാജേഷിന് ഒരു തവണ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇത്തവണ ആദ്യ റൗണ്ടിൽ എതിരാളിയെ
കൊച്ചി∙ അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐകോടതിയിൽ. സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായതിനു സാക്ഷികളുണ്ടെന്നും ഷുക്കൂറിന്റെ മാതാവ് കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 28
കണ്ണൂർ ∙ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധത്തിന്റെ ഗൂഢാലോചനക്കേസിൽ പ്രതിപ്പട്ടികയിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ സിബിഐ ഡയറക്ടർക്കു കത്തയച്ചു. പി.ജയരാജനെയും ടി.വി.രാജേഷിനെയും പ്രതിചേർത്തതു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഇടപെടലിനെ തുടർന്നാണെന്ന കെപിസിസി സെക്രട്ടറി ബി.ആർ.എം.ഷെഫീറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു കത്ത്.
കൊച്ചി∙ മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളായ പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവരുടെ പങ്കാളിത്തത്തിനു തെളിവുണ്ടെന്ന ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ വാദം സിബിഐ പ്രത്യേക കോടതി വിശദമായി കേൾക്കും. പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവർ സമർപ്പിച്ച വിടുതൽ ഹർജി ഇന്നലെ വീണ്ടും
Results 1-10 of 13