Activate your premium subscription today
ന്യൂഡൽഹി∙ കേന്ദ്രമന്ത്രിയും കരസേന മുൻ മേധാവിയുമായ വി.കെ.സിങ് ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. വി.കെ.സിങ്ങിന്റെ മണ്ഡലമായ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇന്ത്യന്‍ വ്യോമസേനാ മുൻ
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ചാർധാം തീർഥാടന പാതയിലെ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം 5 ദിവസം പിന്നിട്ടു. ഡൽഹിയിൽനിന്നെത്തിച്ച യുഎസ് നിർമിത ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.
ദൗസ ∙ പാക്ക് അധിനിവേശ കശ്മീര്‍ ഉടനെ ഇന്ത്യയുമായി ലയിക്കുമെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ വി.കെ.സിങ്. പാക്ക് അധിനിവേശ കശ്മീര്‍ സ്വന്തം നിലയ്ക്കുതന്നെ ഇന്ത്യയുമായി ലയിക്കുമെന്നും കുറച്ചുസമയം കാത്തിരിക്കൂ എന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. രാജസ്ഥാനിലെ
ന്യൂഡൽഹി∙ ആകെ 970 വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ വിമാനക്കമ്പനികളായ എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ അനുമതി നൽകി. എയർ ഇന്ത്യ 470 വിമാനങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. എയർബസിൽനിന്നും ബോയിങ്ങിൽനിന്നുമാണ് ഇവ വാങ്ങുന്നത്. ഇൻഡിഗോ എയർബസിൽനിന്ന് 500 വിമാനങ്ങൾ വാങ്ങും. രാജ്യസഭയിൽ
ന്യൂഡൽഹി∙ എൻജിനുകളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാതെ ഗോ ഫസ്റ്റ് എയർലൈനിന് സർക്കാർ ജാമ്യം നിൽക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വി.കെ. സിങ്. പ്രാറ്റ് ആൻഡ് വിറ്റ്നിയിൽനിന്ന് എൻജിൻ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ഗോ ഫസ്റ്റിനെ സഹായിക്കാൻ സാധിക്കൂവെന്നും മന്ത്രി അറിയിച്ചു.
വാഴ്സോ∙ കീവിൽനിന്ന് വരുന്നതിനിടെ ഇന്ത്യൻ വിദ്യാർഥിക്കു വെടിയേറ്റതായി കേന്ദ്രമന്ത്രി വി.കെ. സിങ്. വിദ്യാർഥിയെ പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി. കുട്ടിയെ അതിർത്തിയിലെത്തിക്കാൻ ശ്രമം തുടരുകയാണ്. പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും പോളണ്ടിലുള്ള മന്ത്രി വി.കെ. സിങ് വ്യക്തമാക്കി... Ukraine, Russia, Kyiv
ന്യൂഡൽഹി∙ സ്വന്തം മണ്ഡലമായ ഗാസിയാബാദിൽ കോവിഡ് ബാധിതനായ യുവാവിനായി സഹായം അഭ്യർഥിച്ച് വെട്ടിലായി കേന്ദ്രമന്ത്രി വി.കെ. സിങ്. വിവാദമായതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു. ‘എന്റെ സഹോദരന് ഒരു കിടക്ക ആവശ്യമാണ് സഹായിക്കണം. ഇപ്പോൾ ഗാസിയാബാദിൽ കിടക്കകൾ ലഭ്യമല്ല’ ...| VK Singh | Covid 19 | Manorama News
Results 1-7