Activate your premium subscription today
ഇന്ന് (2024 ഡിസംബർ 18) ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച- കുചേലദിനം. സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ സഹപാഠിയായിരുന്നു കുചേലൻ.
ഭഗവാൻ ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന സുദാമാവ് കുചേലന് എന്നാണ് അറിയപ്പെടുന്നത്. ഇല്ലത്തു ദാരിദ്ര്യം സഹിക്കവയ്യാതായപ്പോള്‍ അദ്ദേഹത്തിന്റെ പത്നി ഭര്‍ത്താവിനോട്. പട്ടിണികിടന്ന് കുട്ടികള്‍ എല്ലും തോലുമായി. കൃഷ്ണന് വിചാരിച്ചാല്‍ ഇതിന് പരിഹാരമുണ്ടാകും.
ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആചരിക്കുന്നു.ദാരിദ്ര്യത്താൽ വലഞ്ഞ കുചേലൻ തന്റെ സഹപാഠിയായിരുന്ന ഭഗവാന് ശ്രീകൃഷ്ണന്റെ അടുത്ത് അവില്‍പ്പൊതിയുമായി ചെന്ന് അനുഗ്രഹം നേടിയ ദിവസമാണെന്നാണു സങ്കല്പം.
എല്ലാ മലയാള മാസത്തിലെയും ഏകാദശി , ചിങ്ങത്തിലെ അഷ്ടമി രോഹിണി, ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച, , മുപ്പെട്ടു വ്യാഴാഴ്ചകൾ എന്നീ ദിനങ്ങൾ ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും സവിശേഷമായ ദിനകളാണ്. ഈ ദിനങ്ങളിൽ നാമജപത്തോടെ ഭഗവാനെ ഭജിക്കുന്നത് ഇരട്ടിഫലദായകമെന്നാണ് വിശ്വാസം. ഇതിൽ ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച
Results 1-4