Activate your premium subscription today
ഒരു ദശാബ്ദത്തിനിപ്പുറമുള്ളൊരു കണ്ണകി കോട്ടം'മംഗളാദേവീയാത്ര. അത് ഏറ്റവും ആസ്വാദ്യകരമാക്കണമെന്ന് ഉറപ്പിച്ചിരുന്നു. അതിനാൽ തലേ ദിവസം രാവിലെ തന്നെ വ്യത്യസ്തമേഖലയിൽ നിന്നുള്ള ഞങ്ങൾ നാലുപേർ - കരാത്തെ പരിശീലക അപർണയും സിനിമാട്ടോഗ്രാഫർ അബീബ് ചെമ്മണ്ണൂരും ഖത്തറിൽ പൊലീസ് ഫൊട്ടോഗ്രാഫറായ ഫിയാസും ജേർണലിസ്റ്റ് ആയ
സഞ്ചാരികൾ കാത്തിരുന്ന ദിവസം വന്നെത്തുന്നു. മംഗളാദേവിക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉത്സവം മേയ് അഞ്ചിന് നടക്കും. കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രമാണിത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തുന്നവർ നിരവധിയാണ്. ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്ന് 13 കിലോമീറ്റർ
Results 1-2