Activate your premium subscription today
വത്തിക്കാൻ സിറ്റി ∙ ഭാരതത്തോടുള്ള ആദരവും ഫ്രാൻസിസ് മാർപാപ്പയോടുള്ള സ്നേഹവും ഉൾപ്പെടുത്തിയ ശ്ലൈഹികമുദ്രയാണു മാർ ജോർജ് കൂവക്കാട് ഉപയോഗിക്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രതീകമായ പ്രാവ് ഇന്ത്യയുടെ ദേശീയപുഷ്പമായ താമരയെ പ്രകാശിപ്പിക്കുന്നതായി മുദ്രയിൽ ചേർത്തിട്ടുണ്ട്. താമരയുടെ ദളങ്ങൾ ഇന്ത്യൻ ദേശീയ പതാകയുടെ മൂവർണ നിറത്തിലാണ്.
സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഡോ. ഷാജി ജോർജിന്റെ കോറെപ്പിസ്കോപ്പ സ്ഥാനാരോഹണം നാളെ നടക്കും.
Results 1-2