Activate your premium subscription today
ചിട്ടയോടെ വെള്ളമൊഴിച്ചു പരിപാലിച്ചുവെങ്കിലും ആദ്യത്തെ ആറു വർഷം ചെടിക്കു കാര്യമായ അനക്കമുണ്ടാകാത്തത് അൽപം വേലവലാതി ഉണ്ടാക്കാതിരുന്നില്ല. കേടുപാടൊന്നും കാണാനായില്ലെങ്കിലും പ്രായത്തിനൊത്ത വളർച്ചയുണ്ടായില്ല. എന്നതായിരുന്നു പ്രശ്നം. ഗൗതമൻ വീടുവിട്ടിറങ്ങി അലഞ്ഞുതിരിഞ്ഞ്, സഹനത്തിന്റെ പടികയറി ധ്യാനത്തിന്റെ ആഴത്തിലേക്കു എത്താനെടുത്ത ആറു വർഷം പോലെ, മുരടിപ്പു വിട്ടു മരം വളർന്നു; പ്രതീക്ഷിച്ചതിലും വേഗത്തിൽ. പിന്നീട് കുട്ടികൃഷ്ണൻ നായരുടെ സുഹൃത്തു മുഖേന അവിചാരിതമായി ലഭിച്ച ബുദ്ധപ്രതിമ വൃക്ഷച്ചുവട്ടിൽ സ്ഥാപിച്ചതോടെ അവിടം ബുദ്ധവിഹാരമായി മാറി
ശ്രീബുദ്ധന്റെ ജന്മദിനമായ ബുദ്ധപൂർണിമ മേയ് 5ന്. മധ്യപ്രദേശിലെ സാഞ്ചിയിലുള്ള ബുദ്ധസ്തൂപങ്ങളുടെ വിസ്മയങ്ങളിലൂടെ... ഇതു സാഞ്ചി. മധ്യേന്ത്യയിൽ വിന്ധ്യാപർവതത്തിന്റെ താഴ്വാരത്തെ കൊച്ചുപട്ടണം. സാഞ്ചിമലയുടെ മാനത്തു ബുദ്ധസ്മൃതിയുടെ വൈശാഖനിലാവുമായി അമ്പിളിയുണ്ട്.
പട്ന ∙ ശ്രീബുദ്ധന്റെ ചിത്രകഥകളും വചനങ്ങളും ആലേഖനം ചെയ്ത് ഗയ ജയിൽ ചുമരുകൾ. തടവുകാർക്കു മാനസാന്തരമുണ്ടാക്കുക എന്നതാണു ലക്ഷ്യം. കാപാലികനായിരുന്ന അംഗുലീമാലൻ... Sree Buddha | Gaya Jail | Manorama News
പാശ്ചാത്യനാടുകളിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ ബ്രസീലിൽ പണി പൂർത്തിയായി. ഈ മാസം അവസാനത്തോടെ അനാച്ഛാദനം ചെയ്യാനാണു നിർമാതാക്കളുടെ പദ്ധതി. ബ്രസീലിലെ എസ്പിരിറ്റോ സാന്റോ സംസ്ഥാനത്ത് ഇബിരാകു പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന മോറോ ഡേ വാർജം സെൻ ബുദ്ധിസ്റ്റ് കേന്ദ്രമാണ് ബുദ്ധ പ്രതിമ നിർമിച്ചത്. 38 മീറ്ററാണു
ന്യൂഡല്‍ഹി ∙ കോവിഡിനു ശേഷം ലോകം മുൻപുണ്ടായിരുന്നതു പോലെ ആയിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനു മുൻപും ശേഷവും എന്നാവും ഭാവിയില്‍ ഓരോ | Covid, Narendra Modi, Buddha Purnima, Manorama News
വർഷം 1861– ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ റെയിൽവേ നെറ്റ്വർക്കിന്റെ ഭാഗമായുള്ള ജോലിയിലായിരുന്നു ബ്രിട്ടിഷ് എൻജിനീയർ ഇ.ബി.ഹാരിസ്. ബിഹാറിലെ സുൽത്താൻഗഞ്ചിൽ റെയിൽവേ സ്റ്റേഷനും പാളങ്ങളും നിർമിക്കുന്നതിനായി പാറക്കൂട്ടം തകർത്തും കാടു വെട്ടിത്തെളിച്ചും മുന്നേറുകയായിരുന്നു സംഘം. വൻതോതിൽ മണ്ണെടുപ്പും
ശാക്യ രാജകുമാരി യശോധര ശരിക്കും സിദ്ധാർഥന്റെ മച്ചുനത്തി ആയിരുന്നു. ശുദ്ധോദന മഹാരാജാവിന്റെ സഹോദര പുത്രി. സിദ്ധാർഥന്റെ അതേ പ്രായം. വൈശാഖ മാസത്തിൽ ഒരേ ദിവസമാണവർ ജനിച്ചതെന്ന് പാരമ്പര്യം പറയുന്നു. ഒരുമിച്ച് വളർന്നവർ. പ്രണയിച്ച് പരിണയിച്ചവർ....
Results 1-7