Activate your premium subscription today
ശാരീരികമായി പലവിധ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴാണ് പലരും വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നത്. ആരോഗ്യം, ആയുസ് എന്നിവ അത്രയ്ക്ക് പ്രധാനപ്പെട്ട കാര്യമായതിനാൽ തന്നെ ക്ഷേത്രങ്ങളിൽ ആയുസിനും ആരോഗ്യത്തിനും വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലിയും മൃത്യുഞ്ജയ ഹോമവുമെല്ലാം നടത്താറുണ്ട്. എന്നാൽ രോഗാവസ്ഥയിലുള്ള ഒരു വ്യക്തിക്ക്
അജ്ഞാതവാസ കാലത്ത് പഞ്ചപാണ്ഡവർ കൗരവരുടെ കണ്ണിൽ പെടാതെ എവിടെ ആയിരിക്കും വസിച്ചത്? ഇതിഹാസമായ മഹാഭാരതത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഈ ചോദ്യം മനസ്സിൽ എത്തിയേക്കാം. നാടെങ്ങും പരതിയ കൗരവരെ കബളിപ്പിച്ച് പഞ്ചപാണ്ഡവർ വസിച്ചത് ഈ മണ്ണിലാണ്. പാണ്ഡവ സഹോദരങ്ങൾക്ക് സംരക്ഷണമേകി ഭഗവാൻ ശ്രീകൃഷ്ണനും ഈ ഊരിലെത്തിയെന്നാണ് ഐതിഹ്യം. ആ ഊരിന്റെ പേര് ചെങ്ങന്നൂർ എന്നാണ്. പഞ്ചപാണ്ഡവ തിരുപ്പതികളെന്നും വൈഷ്ണവ തിരുപ്പതികളെന്നും പേരുകൾ വേറെയും. പാണ്ഡവൻപാറയെന്നു കേൾക്കുമ്പോൾ പണ്ഡവരെ ഓർമ വരുന്നെങ്കിൽ സംശയം വേണ്ട. ചെങ്ങന്നൂരിന്റെ സമീപ പ്രദേശങ്ങളിൽ പല ഊരുകളിലും പാണ്ഡവ മുദ്രയുണ്ട്. മഹാഭാരത കഥയിലെ ഐതിഹ്യമാണ് ഈ ഏടുകളെങ്കിൽ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഈ നാടിന്റെ പുണ്യമായി ഇന്നും നില നിൽക്കുന്നു.
Results 1-2