Activate your premium subscription today
അത്യന്തം അപകടകരമായ ഒരു വിനാശത്തിൽനിന്ന് ലോകം ഭാഗ്യത്തിലാണ് രക്ഷപ്പെട്ടതെന്ന് ഛിന്നഗ്രഹ വേട്ടക്കാരനായ ഡോ ഫ്രാങ്ക് മാർച്ചിസ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തി സൈബീരിയയുടെ മുകളിൽ തീഗോളമായി മാറുന്ന ഛിന്നഗ്രഹത്തിന്റെ വിഡിയോ വൈറലായിരുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 70 സെന്റിമീറ്ററിൽ
2004ൽ ആണ് അപോഫിസ് ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഏറെ സാധ്യത കൽപിക്കപ്പെട്ട ഈ ഛിന്നഗ്രഹം അന്നുമുതൽ വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനിന്നു. അതിനാൽ തന്നെ കണ്ടെത്തിയ നാളുകൾ മുതൽ ഇതിനെ ശാസ്ത്രജ്ഞർ നിരീക്ഷിച്ചുവരികയായിരുന്നു. 335 മീറ്റർ വീതിയുള്ള ഈ ഭീമൻ പാറ 2029ൽ
2023 പിഡിസി!!! ഇക്കഴിഞ്ഞ ഏപ്രിൽ നാലിനാണു ശാസ്ത്രലോകം ആ വാക്കു കേട്ടത്. പൊതുജനത്തിന് അത് ഇപ്പോഴും അജ്ഞാതം. ഭൂമിയിൽ ‘സർവനാശം വിതയ്ക്കാൻ’ പോന്ന ഉൽക്കയുടെ പേരാണത്. മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കാമെന്ന് ശാസ്ത്രജ്ഞർ കൂടിയിരുന്നാലോചിച്ചു. അതുപക്ഷേ സൈദ്ധാന്തികമായ ഒരു തരം മോക്ഡ്രിൽ ആയിരുന്നു. ലോകാവസാനം എങ്ങനെയെന്ന് വിവരിക്കുന്ന മോക്ഡ്രിൽ. പതിമൂന്നു വർഷംകൊണ്ട് ഭൂമിയെ സമീപിക്കുന്ന ഉൽക്കയ്ക്ക് നൽകിയ സാങ്കല്പിക നാമമാണ് 2023 പിഡിസി അഥവാ Planetary Defense Conference. ഉൽക്ക പതിക്കുന്നതും സാങ്കൽപികം. പക്ഷേ അത്തരമൊരു സാഹചര്യം മുൻകൂട്ടി കാണണമെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു.
ഛിന്നഗ്രഹം ദിമോര്‍ഫസുമായി വിജയകരമായി കൂട്ടിയിടിച്ച ഡാര്‍ട്ട് ദൗത്യത്തിന്റെ വിഡിയോ പുറത്തുവിട്ട് നാസ. ഒരു റഫ്രിജറേറ്ററിന്റെ വലുപ്പമുള്ള ബഹിരാകാശ പേടകമാണ് 520 അടി വലുപ്പമുള്ള ദിമോര്‍ഫസിലേക്ക് ഇടിച്ചിറങ്ങിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 26ന് നടന്ന ഡാര്‍ട്ട് കൂട്ടിയിടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍
ഛിന്നഗ്രഹത്തില്‍ ബഹിരാകാശ പേടകം ഇടിപ്പിച്ച് അതിന്റെ ഭ്രമണപഥം മാറ്റാനുള്ള നാസയുടെ ശ്രമം വിജയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഡാർട്ട് ( DART) ദൗത്യത്തിന്റെ കൂടുതൽ വിശദാംശങ്ങള്‍ ഇപ്പോഴാണ് നാസ പുറത്തുവിടുന്നത്. ഭാവിയില്‍ ഭൂമിക്ക് നേരെ വന്നേക്കാവുന്ന ഛിന്നഗ്രഹങ്ങളെ ഇതേ രീതിയില്‍ വഴി മാറ്റി
വാഷിങ്ടൻ ∙ നാസയുടെ ഭൗമപ്രതിരോധ ദൗത്യമായ ഡാർട്ട് (ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്) ദൗത്യം ഇടിച്ചതിനെത്തുടർന്ന് ഡൈമോർഫസ് ഛിന്നഗ്രഹത്തിൽ നിന്ന് 10,000 കിലോമീറ്ററോളം അകലെവരെ പൊടിപടലങ്ങൾ വ്യാപിച്ചു. വാൽനക്ഷത്രങ്ങളുടെ വാലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഇതെന്ന് അധികൃതർ പറഞ്ഞു.
ഡാർട്ട് ദൗത്യത്തിന്റെ വികസനത്തിനും പൂർത്തീകരണത്തിനും പിന്നിൽ മലയാളികളുൾപ്പെടെ ഇന്ത്യൻ വംശജരുടെ സാന്നിധ്യം. പ്രഫ. കെ.ടി.രമേശ്, ഡോ.ഹരി നായർ, അങ്കിത ജോർജ്, എലിസബത്ത് മാത്യു തുടങ്ങിയവരുൾപ്പെടെ ഇരുപതോളം ഇന്ത്യക്കാർ ഡാർട്ട് സംഘത്തിൽ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ ടീം അംഗമായ ഡോ.
ന്യൂയോർക്ക് ∙ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് നാസ നടത്തിയ ആദ്യ പരീക്ഷണദൗത്യം വിജയിച്ചു. നാസ വിക്ഷേപിച്ച ഡാർട്ട് പേടകം ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4.44ന് ഡൈഫോർമോസ് എന്ന ചെറുഛിന്നഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങി. | NASA DART mission | Manorama Online
1998 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചലച്ചിത്രമാണ് ആർമഗെഡൻ. ഭൂമിയിലേക്കു വരുന്ന അത്യന്തം വിനാശകാരിയായ ഛിന്നഗ്രഹത്തെ നശിപ്പിക്കാനുള്ള നാസയുടെ ശ്രമമാണ് ഇതിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ കഥ ഭാവനയാണെങ്കിലും ഛിന്നഗ്രഹങ്ങളോ സമാനമായ വലിയ ബഹിരാകാശ വസ്തുക്കളോ | NASA DART mission | Manorama Online
ലൊസാഞ്ചലസ്∙ ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാനുള്ള നാസയുടെ ഏറ്റവും വലിയ ദൗത്യമായ ‘ഡാർട്ട്’ അഥവാ ‘ഡബിൾ അസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്’ വിജയം. ഇന്ത്യൻ സമയം പുലർച്ചെ 4.44ന് ‘ഡാർട്ട്’ പേടകം ഭൂമിയിൽനിന്ന് 1.1കോടി കിലോമീറ്റർ അകലെയുള്ള ഛിന്നഗ്രഹത്തിൽLos Angeles, NASA's DART spacecraft, NASA, Technology, Asteroid, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama
Results 1-10 of 11