Activate your premium subscription today
ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ അവസാന ലാപ്പാണ് ഏഷ്യൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വൻകരയിലെ കിരീട പോരാട്ടം. എന്നാൽ പരീക്ഷണങ്ങൾക്കുള്ള സമയം അതിക്രമിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ആവനാഴിയിലെ ആയുധങ്ങൾക്കെല്ലാം മൂർച്ചകൂട്ടാനാകും ഓരോ ടീമും കച്ചകെട്ടുകയെന്നുറപ്പാണ്.
മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് നഷ്ടമാകാതിരിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവച്ച ‘ഹൈബ്രിഡ്’ മോഡലും നടക്കില്ലെന്നുറപ്പായി. ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായി മറ്റേതെങ്കിലും രാജ്യത്തു നടത്താമെന്ന പാക്കിസ്ഥാന്റെ നീക്കമായിരുന്നു ഹൈബ്രിഡ് മോഡൽ. എന്നാല്‍ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗങ്ങളായ ശ്രീലങ്ക, ബംഗ്ലദേശ്,
ന്യൂഡൽഹി ∙ ഈ വർഷത്തെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന്റെ വേദി പാക്കിസ്ഥാനിൽ നിന്നു മാറ്റി. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലും ബാക്കി മത്സരങ്ങൾ പാക്കിസ്ഥാനിലും നടത്താമെന്ന പാക്ക് ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നിർദേശം തള്ളിയാണ്
ലാഹോർ∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾ പാക്കിസ്ഥാനിൽ നടത്തുമ്പോൾ ഇന്ത്യയുടെ കളികൾ മാത്രം മറ്റൊരു വേദിയിൽ നടത്തുന്ന രീതി ഏകദിന ലോകകപ്പിന്റെ കാര്യത്തിലും വേണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുൻ സിഇഒ വസീം ഖാൻ. ഇന്ത്യയിൽ ഈ വർഷം അവസാനം
ഇസ്ലാമബാദ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദിയെച്ചൊല്ലിയുള്ള വിവാദത്തിൽ വീണ്ടും പ്രതികരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. പാക്കിസ്ഥാനിലേക്കു വരുന്നില്ലെങ്കിൽ ഇന്ത്യൻ ടീം നരകത്തിലേക്കു പോകട്ടെയെന്ന് മിയാൻദാദ് പറഞ്ഞത് നേരത്തേ വൻ വിവാദമായിരുന്നു. ഇന്ത്യ,
മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇന്ത്യയെ വിമർശിച്ച പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ജാവേദ് മിയാന്‍ദാദിനു മറുപടിയുമായി മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. ‘‘പാക്കിസ്ഥാനിലേക്ക് വരുന്നില്ലെങ്കിൽ ഇന്ത്യൻ ടീം ഏതു നരകത്തിലേക്കെങ്കിലും പോകട്ടെ. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.’’
ഇസ്ലാമബാദ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് പാക്കിസ്ഥാനിൽനിന്നു മാറ്റുന്നതാണു നല്ലതെന്ന് പാക്കിസ്ഥാൻ മുൻ താരം അബ്ദുൽ റസാഖ്. പാക്കിസ്ഥാനു പുറത്തു മറ്റൊരു വേദിയിലേക്ക് ഏഷ്യാ കപ്പ് മാറ്റുകയാണെങ്കില്‍ അതാണു ക്രിക്കറ്റിനു നല്ലതെന്ന് അബ്ദുൽ റസാഖ് പ്രതികരിച്ചു. ‘‘ക്രിക്കറ്റിനു നല്ലത് അതാണ്. നിലവിൽ
മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യൻ ടീം വിട്ടുനിന്നാലും ലോകകപ്പിൽ പങ്കെടുക്കില്ലെന്ന പാക്കിസ്ഥാന്റെ ഭീഷണി നടക്കുന്ന കാര്യമല്ലെന്ന് ഇന്ത്യൻ താരം ആർ. അശ്വിൻ. ‘‘ഏഷ്യാ കപ്പ് ക്രിക്കറ്റ് പാക്കിസ്ഥാനിൽ നടക്കുമായിരിക്കാം. പക്ഷേ പാക്കിസ്ഥാനിലാണു കളിയെങ്കിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യ പങ്കെടുക്കണമെന്നാണു നിങ്ങളുടെ
മനാമ∙ ഈ വർഷം നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് പാക്കിസ്ഥാനിലാണെങ്കിൽ അങ്ങോട്ടു പോകില്ലെന്ന തീരുമാനത്തിൽ ഉറച്ച് ബിസിസിഐ. ബഹ്റൈനിൽ ഇന്നലെ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ തീരുമാനത്തിൽ ഉറച്ചുനിന്നതായാണു
ലഹോർ ∙ അടുത്ത വർഷത്തെ ഏഷ്യാ കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട തർക്കവും ആശങ്കയും പരിഹരിക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) അടിയന്തര യോഗം വിളിക്കണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഔദ്യോഗികമായി ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ നടത്താൻ നിശ്ചയിച്ച ടൂർണമെന്റിന് ടീം ഇന്ത്യയെ
Results 1-10 of 83