Activate your premium subscription today
മുംബൈ∙ ലോകകപ്പ് ടീമിൽ ഉൾപ്പെടെ അംഗമായിരുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിന്റെ അംഗത്വം റദ്ദാക്കി മുംബൈയിലെ പഴക്കമേഴിയ ക്ലബ്ബുകളിലൊന്നായ ഖാർ ജിംഖാന. ജമീമയുടെ പിതാവ് ക്ലബ്ബുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ മതപരമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
ദുബായ് ∙ വനിതാ ട്വന്റി20 ലോകകപ്പിനു മുൻപുള്ള ആദ്യ സന്നാഹ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 20 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ജമൈമ റോഡ്രിഗസിന്റെ അർധ സെഞ്ചറി മികവിൽ (40 പന്തിൽ 52 റൺസ്) 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസിന് 8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. പൂജ വസ്ട്രാക്കർ 3 വിക്കറ്റെടുത്തപ്പോൾ 3 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ആശ ശോഭനയും ഇന്ത്യൻ ബോളിങ്ങിൽ തിളങ്ങി.
ധാക്ക∙ ബംഗ്ലദേശിനെ 108 റൺസിന് തോൽപിച്ച് ഏകദിന പരമ്പരയിൽ ഇന്ത്യൻ വനിതകൾ തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യ, തിരിച്ചുവരവോടെ പരമ്പര സാധ്യതയും നിലനിർത്തി. മത്സരത്തിനു ശേഷം ഇന്ത്യൻ ക്യാപ്റ്റനെ ‘ജെമീമ’ എന്നാണ് അവതാരകന് വിളിച്ചത്. ‘താങ്ക്യു വെരി മച്ച് ജെമീമ’ എന്ന്
Results 1-3