Activate your premium subscription today
മെൽബൺ∙ ഐപിഎൽ 14–ാം സീസണിനിടെ കോവിഡ് വ്യാപനം ഭയന്ന് സീസൺ പാതിവഴിയിൽ അവസാനിച്ചിപ്പ് നാട്ടിലേക്ക് മടങ്ങിയതിനുള്ള തിരിച്ചടിയെന്ന നിലയിലാകും ഇത്തവണ ഐപിഎൽ താരലേലത്തിൽ ആരും വാങ്ങാതിരുന്നതെന്ന് ഓസ്ട്രേലിയൻ ബോളർ കെയ്ൻ റിച്ചാഡ്സൻ. ഐപിഎൽ താരലേലത്തിൽ ഇത്തവണ ആരും വാങ്ങാതിരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ സീസണിൽ
കോവിഡ് ഭീതിയിൽ ഓസ്ട്രേലിയയിലേക്കു മടങ്ങിയ കെയ്ൻ റിച്ചഡ്സനു പകരം മുംബൈ ഇന്ത്യൻസിന്റെ നെറ്റ്ബോളർ സ്കോട്ട് കുഗ്ലൈനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിലെടുത്തു. തിങ്കളാഴ്ചയാണ് ഓസീസ് താരം ആദം സാംപയ്ക്കൊപ്പം റിച്ചഡ്സനും മടങ്ങിയത്....Kane Richardson, Kane Richardson covid, Kane Richardson mumbain indians,
Results 1-2