Activate your premium subscription today
മാസ്റ്റർ ബ്ലാസ്റ്ററും വൻമതിലും ചേർന്ന് തീർത്ത കൊടുങ്കാറ്റിൽ അന്ന് തകർന്നത് ന്യൂസീലൻഡ് മാത്രമായിരുന്നില്ല, നിരവധി റെക്കോഡുകൾ കൂടിയായിരുന്നു. ഇന്നും ഏതൊരു വിക്കറ്റ് കൂട്ടുകെട്ടിലും ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുകെട്ടായി അത് റെക്കോഡ് പുസ്തകങ്ങളിൽ തുടരുന്നു. സൗമ്യതയുടെ സൗന്ദര്യവും പ്രതിരോധ
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും സാങ്കേതികത്തികവാർന്ന ബാറ്റ്സ്മാൻമാരിൽ ഒരാൾ, ഏതു കൊലകൊമ്പൻ ബോളറെയും തടുത്തുനിർത്തുന്ന വൻമതിൽ, മാന്യൻമാരുടെ കളിയിലെ യഥാർഥ മാന്യൻ... പറഞ്ഞു തുടങ്ങിയാൽ നിരവധി വിശേഷണങ്ങളുള്ള താരമാണ് രാഹുൽ ദ്രാവിഡ്. സമ്പൂർണമെന്ന് വിശേഷിപ്പിക്കാവുന്ന ടെസ്റ്റ് ശൈലിയും ദീർഘനേരം ക്രീസിൽ
1996 ഒക്ടോബർ 21ലെ ആ രാവ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഒരു അവിശ്വസനീയമായ വിജയത്തിന്റെ ഓർമയാണ് അവർക്ക് അത്. സച്ചിൻ ഔട്ടായാൽ മൽസരം തോറ്റു എന്നു വിശ്വസിച്ചിരുന്ന 1990കളിലെ പൊതുവിശ്വാസത്തെ, വാലറ്റക്കാരായ ജവഗൽ ശ്രീനാഥും അനിൽ കുംബ്ലെയും ചേർന്ന് പൊളിച്ചെഴുതിയ
ധാക്ക ∙ ഇന്ത്യയ്ക്ക് ജയിക്കാൻ രണ്ടു പന്തിൽ മൂന്നു റൺസ്. രണ്ടു പന്ത് അകലത്തിൽ കാത്തിരിക്കുന്നത് ലോക റെക്കോർഡ്. ക്രീസിൽ താരതമ്യേന പുതുമുഖമായ ഋഷികേശ് കനിത്കർ. പന്തെറിയുന്നതാവട്ടെ പാക്കിസ്ഥാന്റെ ലോകോത്തര സ്പിന്നർ സഖ്ലെയ്ൻ മുഷ്താഖും. ക്രിക്കറ്റ് പ്രേമികളെ ഒന്നാകെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ
Results 1-4