Activate your premium subscription today
ഭൂമിയെ ജീവന്റെ ഈറ്റില്ലമാക്കാനുള്ള മൂലകങ്ങൾ സമ്മാനിച്ചത് ഒരു സൂപ്പർനോവയാണ്. മറ്റൊരു സൂപ്പർനോവ ഭൂതലത്തിലെ ജീവനാളത്തെ ഊതിക്കെടുത്തുമെന്നാണ് ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ആശങ്ക. നവനക്ഷത്രമെന്നാണ് ‘നോവ’ എന്ന വാക്കിനർഥം. ആകാശത്തിൽ അതുവരെ ആരും കാണാത്ത ഒരു പ്രഭാപൂരം 1572ൽ ടിക്കോ ബ്രാഹേ കണ്ടു. അദ്ദേഹം അതിനെ നോവ, സ്റ്റെല്ലാ നോവ എന്നൊക്കെ വിളിച്ചു. ദൂരദർശിനി കണ്ടുപിടിക്കുന്നതിന് ഏഴു കൊല്ലം മുൻപു മരിച്ച ബ്രാഹേയ്ക്ക് അതു പുതിയ നക്ഷത്രമായി തോന്നി. ജ്യോതിശാസ്ത്രജ്ഞർ അതിനെ സൂപ്പർനോവ എന്നു പൊലിപ്പിച്ചു. വലിയൊരു നക്ഷത്രത്തിന്റെ പൊട്ടിത്തെറിയാണ് സൂപ്പർനോവ.
ഷാർജ∙ വനിതാ ട്വന്റി20 ചാലഞ്ച് ഫൈനലിനിടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ബൗണ്ടറിക്കരികെ കിടിലൻ സേവുമായി തായ്ലൻഡ് താരം. സ്മൃതി മന്ഥന നയിക്കുന്ന ട്രെയിൽബ്ലെയ്സേഴ്സിന്റെ താരമായ നട്ടകൻ ചന്ദമാണ് ഇതുവരെ കണ്ടിട്ടുള്ള ക്രിക്കറ്റ് കാഴ്ചകളെ വെല്ലുന്ന സേവുമായി ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയത്.
ഷാർജ ∙ ഹർമൻപ്രീത് കൗർ നയിച്ച സൂപ്പർനോവാസിന്റെ ഹാട്രിക് കിരീടമോഹം തകർത്ത് സ്മൃതി മന്ഥനയുടെ ട്രെയിൽബ്ലെയ്സേഴ്സിന് ട്വന്റി20 ചാലഞ്ച് കിരീടം. ഫൈനലിൽ 16 റൺസിനാണ് ട്രെയിൽബ്ലെയ്സേഴ്സിന്റെ വിജയം. ട്രെയിൽബ്ലെയ്സേഴ്സ് ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർനോവാസിന്, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ്
Results 1-3