Activate your premium subscription today
ഇൻഡോർ∙ കഴിഞ്ഞ ദിവസം സൗദിയിലെ ജിദ്ദയിൽ സമാപിച്ച ഐപിഎൽ താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയ താരത്തിനെതിരെ ഒരു ഓവറിൽ നാലു സിക്സും ഒരു ഫോറും സഹിതം 30 റൺസ് അടിച്ചെടുത്ത് ഹാർദിക് പാണ്ഡ്യ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടും ബറോഡയും തമ്മിലുള്ള ഗ്രൂപ്പ് ബി മത്സരത്തിലാണ് പാണ്ഡ്യയുടെ സംഹാര
മുംബൈ∙ 2019 ഏകദിന ലോകകപ്പ് ടീമിൽ അംബാട്ടി റായുഡുവിനെ ഒഴിവാക്കി വിജയ് ശങ്കറിനെ ഉൾപ്പെടുത്തിയ സംഭവത്തിൽ വൻ വിമർശനമാണ് ബിസിസിഐ അന്ന് കേട്ടത്. ഓൾ റൗണ്ടറായ വിജയ് ശങ്കറെ ടീമിലെടുത്തതിനെതിരെ റായുഡു സമൂഹ മാധ്യമത്തിൽ പരസ്യമായി പ്രതികരിച്ചതോടെ സംഭവം വൻ വിവാദമായി.
ഹീറോയിൽനിന്നു വില്ലനിലേക്കും ‘ലോകതോൽവി’യിൽനിന്ന് നായകനിലേക്കും കളിക്കാരെ എത്തിക്കുന്നതു കൂടിയായി ഇത്തവണത്തെ ഐപിഎൽ ടൂർണമെന്റ്. ഫ്ലാഷ് ബാക്കിൽനിന്ന് തുടങ്ങാം. 2018 ൽ കൊളംബോയിൽ നടന്ന നിദാഹാസ് ട്രോഫി ട്വന്റി 20 ഫൈനൽ. രണ്ടു തമിഴ്നാട് താരങ്ങൾക്ക് ജന്മത്ത് മറക്കാനാകില്ല, ബംഗ്ലദേശിനെതിരായ ഈ കലാശക്കളി. കളി തീർന്നപ്പോഴേക്കും ഒരാൾ ഹീറോയായിക്കഴിഞ്ഞിരുന്നു. രണ്ടാമൻ കരിയറിലെ ആദ്യ ഇന്നിങ്സിൽ തന്നെ ‘പ്രഷർ കുക്കർ’ സാഹചര്യത്തിലേക്ക് എറിയപ്പെടാൻ വിധിക്കപ്പെട്ടവൻ
മുംബൈ∙ തുടർച്ചയായ 2–ാം മത്സരത്തിലും ബാറ്റിങ്ങിൽ നിറം മങ്ങിയതിനു പിന്നാലെ ഗുജറാത്ത് ടൈറ്റൻസിന്റെ ഇന്ത്യൻ ഓൾറൗണ്ടർ വിജയ് ശങ്കറിനെതിരെ സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ പ്രതിഷേധം കനക്കുന്നു. Gujarat Titans, Delhi Capitals, Vijay Shankar, 3 D, IPL, Manorama News, Manorama Online News, മലയാളം വാർത്തകൾ മലയാള മനോരമ
ന്യൂഡൽഹി∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആവേശകരമായ കലാശപ്പോരാട്ടത്തിൽ അയൽക്കാരായ കർണാടകയെ വീഴ്ത്തി കിരീടം നിലനിർത്തി തമിഴ്നാട്. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തിൽ നാലു വിക്കറ്റിനാണ് തമിഴ്നാട് കർണാടകയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ്
ന്യൂഡൽഹി∙ ബോളിങ്ങിൽ അവസാന ഓവറിൽ തുടർച്ചയായി നാലു പന്തുകളിൽ വിക്കറ്റെടുത്ത് ഡബിൾ ഹാട്രിക്ക്. പിന്നീട് ബാറ്റിങ്ങിൽ ഇന്നിങ്സിലെ അവസാന പന്തിൽ ഫോറും! ദർശൻ നാൽകണ്ഡെയുടെ മിന്നുന്ന പ്രകടനത്തിനും വിദർഭയെ രക്ഷിക്കാനാകാതെ പോയതോടെ ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ കഴിഞ്ഞ തവണത്തെ ഫൈനലിന്റെ തനിയാവർത്തനം.
ന്യൂഡൽഹി ∙ ബാറ്റിങ്ങിലെ തകർപ്പൻ പ്രകടനത്തിന് ബോളർമാരിൽനിന്ന് വേണ്ടത്ര പിന്തുണ കിട്ടാതെ പോയതോടെ, സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന് തോൽവി. നിലവിലെ ചാംപ്യൻമാർ കൂടിയായ തമിഴ്നാടാണ് കേരളത്തെ തോൽപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് തമിഴ്നാടിന്റെ വിജയം. ടോസ്
ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു ‘ത്രീഡി’ കളിക്കാരൻ ആരാണ്? ചോദ്യത്തിനുള്ള ഉത്തരം മിക്കവാറും ചെന്നെത്തുക തമിഴ്നാട് താരം വിജയ് ശങ്കറിലാകും. എന്താണ് കാരണം? 2019ലെ ഏകദിന ലോകകപ്പ് സമയത്ത് അമ്പാട്ടി റായുഡുവിനെ തഴഞ്ഞ് വിജയ് ശങ്കറിനെ ടീമിലെടുക്കാൻ സിലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന എം.എസ്.കെ. പ്രസാദ്
വെടിക്കെട്ടുവീരൻമാരുടെ ബലത്തിൽ ഐപിഎൽ കിരീടമുയർത്തുന്ന ടീമുകൾക്കിടയിൽ എന്നും വ്യത്യസ്തരായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്. കരുത്തുറ്റ ബോളിങ് നിരയുമായാണ് എല്ലാ വർഷവും അവർ കളിക്കിറങ്ങുക. 2016ൽ കന്നിക്കിരീടം നേടിയതും പ്ലേ ഓഫിൽ സ്ഥിര സാന്നിധ്യമായി മാറിയതും ഈ ബോളിങ് ബലത്തിലാണ്. എന്നാൽ, ഈ വർഷം ടീം
ചെന്നൈ∙ ഐപിഎൽ 14–ാം സീസണിൽ വിജയികളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടി വന്ന ആദ്യ മത്സരത്തിൽ ജയം ഡൽഹി ക്യാപിറ്റൽസിന്. ഒപ്പത്തിനൊപ്പം പൊരുതിയ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് ഡൽഹി സൂപ്പർ ഓവറിൽ വീഴ്ത്തിയത്. ഇരു ടീമുകളും നിശ്ചിത 20 ഓവറിൽ 159 റൺസ് വീതമെടുത്തതോടെയാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്.
Results 1-10 of 21