Activate your premium subscription today
റോം ∙ ചെറുതാണെങ്കിലും വലുതാണെങ്കിലും പോർച്ചുഗീസ് സൂപ്പർ കോച്ച് ഹോസെ മൗറീഞ്ഞോയ്ക്ക് സീസണിൽ ഒരു കപ്പ് നിർബന്ധം! ഇറ്റാലിയൻ ക്ലബ് എഎസ് റോമയുമായി മൗറീഞ്ഞോ ഇത്തവണ എത്തിനിൽക്കുന്നത് യൂറോപ്പിലെ രണ്ടാം നിര ക്ലബ് ചാംപ്യൻഷിപ്പായ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ. മേയ് 31ന് സ്പാനിഷ് ക്ലബ് സെവിയ്യയുമായി റോമ മത്സരിക്കുമ്പോൾ
സിനദിൻ സിദാനും അന്റോണിയോ കോണ്ടെയും റയൽ മഡ്രിഡിനോടും ഇന്റർ മിലാനോടും വിടപറയുമ്പോൾ തെളിയുന്നത് മുൻനിര ക്ലബുകളിലെ ആഭ്യന്തര പ്രശ്നങ്ങളാണ്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മുതൽ ക്ലബ് മനേജ്മെന്റും പരിശീലകരും താരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വരെയുണ്ട് അതിൽ... യൂറോപ്യൻ ഫുട്ബോളിൽ കൂടുമാറ്റ
റോം ∙ ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പർ പുറത്താക്കിയ പോർച്ചുഗീസ് കോച്ച് ഹൊസെ മൗറീഞ്ഞോ അടുത്ത സീസണിൽ ഇറ്റാലിയൻ ക്ലബ് എഎസ് റോമയുടെ പരിശീലകനാവും. 3 വർഷത്തേക്കാണു കരാർ. നിലവിലെ കോച്ച് പൗലോ ഫോൺസെക ഈ സീസണോടെ ക്ലബ് വിടും. ഇന്റർ മിലാൻ, പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോ, ഇംഗ്ലിഷ് ക്ലബ്ബുകളായ ചെൽസി, മാഞ്ചസ്റ്റർ
ലണ്ടൻ∙ ടോട്ടനം ഹോട്സ്പറിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഹോസെ മൗറീഞ്ഞോ പുറത്ത്. പോർച്ചുഗൽ സ്വദേശിയായ മൗറീഞ്ഞോയെ പരിശീലക സ്ഥാനത്തുനിന്ന് നീക്കിയതായി ടോട്ടനം സ്ഥിരീകരിച്ചു. 2019 നവംബറിൽ മൗറീഷ്യോ പൊച്ചെറ്റീനോയെ പുറത്താക്കിയണ് ടോട്ടനം മൗറീഞ്ഞോയെ മുഖ്യ പരിശീലകനാക്കിയത്. എന്നാൽ, ടോട്ടനത്തിനൊപ്പം
Results 1-4