Activate your premium subscription today
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ തുടർച്ചയായി 4–ാം തവണയും കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് പ്രിമിയർ ലീഗ് മാനേജർ ഓഫ് ദി ഇയർ പുരസ്കാരം. 5–ാം തവണയാണ് ഗ്വാർഡിയോള ഈ പുരസ്കാരത്തിന് അർഹനാകുന്നത്.
നെയ്ബേഴ്സ് എൻവി, ഓണേഴ്സ് പ്രൈഡ് (അയൽക്കാരുടെ അസൂയാപാത്രം, ഉടമസ്ഥരുടെ അഭിമാനഭാജനം)– ഇന്ത്യൻ ഉപകരണ നിർമാതാക്കളായ ഒനിഡ കമ്പനിയുടെ വിഖ്യാതമായ ഈ പരസ്യവാചകം മാഞ്ചസ്റ്റർ സിറ്റി ഉടമസ്ഥർ കേട്ടിട്ടുണ്ടാവുമോ? അവരുടെ കൈവശം ഇപ്പോൾ അങ്ങനെയൊരു ‘പ്രൊഡക്ട്’ ഉണ്ട്. ഒനിഡയുടെ പരസ്യത്തിലെ പ്രിയപ്പെട്ട ചെകുത്താന്റെ അതേ ഛായയുള്ള പരിശീലകൻ പെപ് ഗ്വാർഡിയോള! കാത്തിരുന്ന യുവേഫ ചാംപ്യൻസ് ലീഗ് കിരീടം ഒടുവിൽ കയ്യിലെത്തിയപ്പോൾ സിറ്റി ആരാധകരുടെ സോഷ്യൽ മീഡിയ വോളുകളിലും സ്റ്റാറ്റസിലും സൂപ്പർ താരങ്ങളായ എർലിങ് ഹാളണ്ടിന്റെയും
ലണ്ടൻ ∙ കളിക്കളത്തിലിറങ്ങും മുൻപേ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ആർസനൽ നോട്ടിങ്ങാം ഫോറസ്റ്റിനോടു തോറ്റതോടെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. ഒരു കളി മാത്രം ബാക്കിയുള്ള ആർസനലിന് ഇനി സിറ്റിയെ മറികടക്കാനാവില്ല. സിറ്റി–85,
മഡ്രിഡ്∙ സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേയുടെ കാമുകി ക്ലാരാ ചിയയുമായി ബാർസിലോന മുൻ പരിശീലകൻ പെപ് ഗാർഡിയോളയ്ക്ക് ‘രഹസ്യ ബന്ധമുണ്ടെന്ന്’ സ്പാനിഷ് മാധ്യമങ്ങൾ. ഗാർഡിയോളയും ക്ലാര ചിയയും രഹസ്യമായി ഡേറ്റിങ്ങിലാണെന്നാണു വിവരം. എന്നാൽ ഇക്കാര്യത്തിൽ പിക്കേയോ, ക്ലാര ചിയയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പെപ് ഗാർഡിയോള പരിശീലകനായിരുന്ന കാലത്ത്
പാരിസ്∙ കാത്തിരിപ്പ് അൽപം നീണ്ടു പോയതിൽ പിഎസ്ജി ആരാധകർക്കിപ്പോൾ വിഷമം ഉണ്ടാകില്ല. പാരിസ് സെന്റ് ജർമെയ്ൻ ജഴ്സിൽ ലയണൽ മെസ്സി ഗോളടി തുടങ്ങിയിരിക്കുന്നു! Lionel Messi, Pep Guardiola, PSG, Manchester City, Real Madrid, Champions league, Manorama News
പാരിസ് ∙ പെപ് ഗ്വാർഡിയോളയും ലയണൽ മെസ്സിയും മാഞ്ചസ്റ്റർ സിറ്റിയിൽ ഒരുമിക്കുമെന്നാണ് രണ്ടു മാസം മുൻപു വരെ എല്ലാവരും കരുതിയത്. എന്നാൽ ബാർസയിൽ നിന്ന് മെസ്സി പിഎസ്ജിയിലേക്കു പോയതോടെ അത് യാഥാർഥ്യമായില്ല. പക്ഷേ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഇന്ന് മെസ്സിയെ കാണാൻ പാരിസിലേക്കു വരികയാണ്. യുവേഫ ചാംപ്യൻസ്
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കഴിഞ്ഞ സീസണിലെ താരമായി മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ റൂബൻ ഡയസ് തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച കാലത്തു ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ലഭിച്ചിട്ടുള്ള ഈ പുരസ്കാരം പിന്നീടു സ്വന്തമാക്കുന്ന ആദ്യ പോർച്ചുഗീസ് താരമാണ് ഇരുപത്തിനാലുകാരൻ ഡയസ്. മികച്ച പരിശീലകനുള്ള പുരസ്കാരം സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയ്ക്കാണ്. | Ruben Dias | Manorama News
‘എന്റെ മനസ്സ് ചെൽസിക്കൊപ്പം’– പറയുന്നതു ജർമനിയുടെ ഇതിഹാസതാരം ലോതർ മത്തേയസ്. ‘ജർമനിക്കാരായ 3 കളിക്കാരും കോച്ചും ചെൽസിയിലുണ്ട്. ജർമൻകാർ കപ്പുയർത്തുന്നതു കാണുമ്പോൾ ജർമൻകാരനായ ഞാൻ സന്തോഷിക്കേണ്ടേ?’ – മത്തേയസ് ‘മലയാള മനോരമ’യോടു മനസ്സു തുറക്കുന്നു:∙ സിറ്റിയിലും ജർമൻ കളിക്കാരനുണ്ടല്ലോ?ശരിയാണ്.
പോർട്ടോ ∙ മർമം നോക്കി നടന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ചെൽസി മസ്തകത്തിൽ തന്നെ തിരിച്ചു കൊടുത്തു! സിറ്റിയുടെ പാസിങ് ഫുട്ബോളിന് പേസുള്ള കളിയിലൂടെ മറുപടി നൽകിയ ഇന്ദ്ര‘നീലപ്പട’യ്ക്ക് യുവേഫ ചാംപ്യൻസ് ലീഗ് കിരീടം. പോർട്ടോയിലെ എസ്റ്റാഡിയോ
മാഞ്ചസ്റ്റർ ∙ ‘ഇനി ഞാൻ ഒരു രഹസ്യം വെളിപ്പെടുത്താം. സെർജിയോ അഗ്യൂറോ എന്റെ പ്രിയപ്പെട്ട ക്ലബ്ബുമായി ഉടൻ കരാർ ഒപ്പിടും. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനൊപ്പം കളിക്കും’– മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയുടെ ഈ വാക്കുകൾ കേട്ട് കയ്യടിച്ചത് ബാർസിലോന ആരാധകരാണ്. കാരണം, അഗ്യൂറോ വരുന്നതു സ്പെയിനിലെ
Results 1-10