Activate your premium subscription today
മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ തുടർതോൽവികളിൽ ഉഴറുന്ന ബാർസിലോന മുഖ്യ പരിശീലകൻ റൊണാൾഡ് കൂമാനെ പുറത്താക്കി. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ റയോ വല്ലേക്കാനോയോടു തോറ്റ് മണിക്കൂറുകൾക്കകമാണ് പരിശീലകനെ പുറത്താക്കുന്നതായി ക്ലബ് അറിയിച്ചത്. സ്ട്രൈക്കർ മെംഫിസ് ഡിപായ് പെനൽറ്റി നഷ്ടമാക്കി വില്ലനായ
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണർ സോൾഷ്യറെക്കാൾ ‘ഭാഗ്യമുള്ള’ ഒരാൾ ഈ ലോകത്തുണ്ടെങ്കിൽ അത് ബാർസിലോന പരിശീലകൻ റൊണാൾഡ് കൂമാൻ മാത്രമായിരിക്കും! രണ്ടു പേരുടെയും അവസ്ഥ ഏറെക്കുറെ സമാനം. സോൾഷ്യറുടെ യുണൈറ്റഡ് ഇംഗ്ലിഷ് പ്രിമിയർ ലീഗ്...Ronald Koeman, Ronald Koeman manorama news, Ronald Koeman Barcelona,
‘ലിയോ മെസ്സി എവിടെ?’ സ്പാനിഷ് ലാലിഗയിൽ വിരലിലെണ്ണാവുന്ന സീസൺ മാത്രം കളിച്ച കാഡിസ് എഫ്സിയുടെ ആരാധകർ കഴിഞ്ഞ ദിവസം സ്വന്തം മൈതാനത്ത് ബാർസിലോന താരങ്ങളെയും ആരാധകരെയും വരവേറ്റത് ഈ ചോദ്യത്തോടെയാണ്. കാഡിസിന്റെ നുയെവോ മിറാൻഡില്ല സ്റ്റേഡിയത്തിലെ ഞെട്ടിക്കുന്ന മത്സരഫലത്തെക്കാൾ ബാർസിലോനയെ അലട്ടിയ ഒന്നാകും ആ
സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ്സി ബാർസിലോന ആരാധകർ ഇപ്പോൾ ദൃശ്യം–2 സിനിമ കാണുന്നത് എന്തു കൊണ്ടും നന്നാകും. അതിലെ പ്രശസ്തമായ ഒരു ഡയലോഗ് അവർക്ക് ഒരു മോട്ടിവേഷനൽ ക്വോട്ട് പോലെ ഉപകാരപ്പെടും: ‘ക്ഷമ വേണം, സമയം എടുക്കും’. ടീമിന്റെ കോച്ച് റൊണാൾഡ് കൂമാൻ കഴിഞ്ഞയാഴ്ച ലാ ലിഗയിൽ ഗ്രനഡയ്ക്കെതിരെ 1–1 സമനില വഴങ്ങിയതിനു
മഡ്രിഡ് ∙ കളിക്കിടെ റഫറിയോടു തട്ടിക്കയറിയതിനു ചുവപ്പു കാർഡ് കിട്ടിയ ബാർസിലോന പരിശീലകൻ റൊണാൾഡ് കൂമാന് ഇനിയുള്ള 2 മത്സരങ്ങളിൽക്കൂടി മൈതാനവിലക്ക്. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ കാഡിസിനോടു ബാർസ ഗോൾരഹിത സമനില വഴങ്ങിയ കളിയിലാണു കൂമാനു മാർച്ചിങ് ഓർഡർ ലഭിച്ചത്.
സെവിയ്യ∙ സ്പെയിനിലെ എല്ലാ ഡിവിഷനുകളിലെയും ക്ലബ്ബുകൾ ഏറ്റമുട്ടുന്ന കോപ്പ ഡെൽ റേ (കിങ്സ് കപ്പ്) ഫുട്ബോളിൽ ബാർസിലോനയ്ക്ക് കിരീടം. അത്ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്താണ് ലയണൽ മെസ്സിയും സംഘവും കിരീടം ചൂടിയത്. ഇപ്പോഴത്തെ പരിശീലകൻ റൊണാൾഡ് കൂമാനു കീഴിൽ ബാർസയുടെ ആദ്യ കിരീടമാണിത്.
Results 1-6